Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_rightദു​ബൈ റൈ​ഡി​ലും...

ദു​ബൈ റൈ​ഡി​ലും മു​ണ്ടു​ടു​ത്ത് മ​ല​യാ​ളി​ക​ൾ

text_fields
bookmark_border
Malayaliee in Dubai Ride
cancel
camera_alt

ദു​ബൈ റൈ​ഡി​ൽ മു​ണ്ടു​ടു​ത്ത് എ​ത്തി​യ ജി​ബി​ൻ, അ​രു​ൺ, ഹ​രി​ദാ​സ്​ എ​ന്നി​വ​ർ

ദു​ബൈ: മ​ല​യാ​ളി​യു​ടെ ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്​ മു​ണ്ട്. ഓ​ണ​ത്തി​നും ക​ല്യാ​ണ​ത്തി​നും പെ​രു​ന്നാ​ളി​നു​മെ​ല്ലാം മു​ണ്ട്​ അ​വിഭാ​ജ്യ ഘ​ട​ക​മാ​ണ്. ദു​ബൈ റൈ​ഡി​ലും മു​ണ്ടു​ടു​ത്ത്​ എ​ത്തി​യി​രി​ക്കു​ക​യാ​ണ്​ മൂ​ന്നു​ മ​ല​യാ​ളി​ക​ൾ.

ജി​ബി​ൻ, അ​രു​ൺ, ഹ​രി​ദാ​സ്​ എ​ന്നി​വ​രാ​ണ്​ മു​ണ്ടു​ടു​ത്ത് സൈ​ക്കി​ൾ ച​വി​ട്ടാ​നെ​ത്തി​യ​ത്. വി​ദേ​ശി​ക​ൾ അ​ത്ഭു​ത​ത്തോ​ടെ​യാ​ണ്​ ഇ​വ​രെ​ നോ​ക്കി​യ​ത്. ഇ​വ​ർ​ക്കൊ​പ്പം സെ​ൽ​ഫി​യെ​ടു​ക്കാ​നും റൈ​ഡ​ർ​മാ​രെ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAEdubai ride
News Summary - Malayaliee in Dubai Ride
Next Story