Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_rightയോഗ പ്രചാരണത്തിന്​...

യോഗ പ്രചാരണത്തിന്​ കൃഷ്ണ നായ്ക്ക് 28 സം​സ്ഥാ​ന​ങ്ങ​ളി​ലൂ​ടെ 15,000 കി​ലോ​മീ​റ്റ​ർ താ​ണ്ടും

text_fields
bookmark_border
Krishna Naik
cancel

കൊ​ച്ചി: യോ​ഗ​യു​ടെ പ്ര​ചാ​ര​ണ​ത്തി​നും പ​രി​സ്ഥി​തി ബോ​ധ​വ​ത്ക​ര​ണ​ത്തി​നും ര​ണ്ടു​കൊ​ല്ലം നീ​ളു​ന്ന പ​ദ​യാ​ത്ര​യു​മാ​യി മൈ​സൂ​രു സ്വ​ദേ​ശി കൃ​ഷ്ണ നാ​യ്​​ക്ക്.

ഒ​ക്ടോ​ബ​ർ 16ന് ​മൈ​സൂ​രു പാ​ല​സി​ന് സ​മീ​പ​ത്തെ ആ​ഞ്ജ​നേ​യ​സ്വാ​മി ക്ഷേ​ത്ര പ​രി​സ​ര​ത്തു​നി​ന്ന്​ ആ​രം​ഭി​ച്ച പ​ദ​യാ​ത്ര 28 സം​സ്ഥാ​ന​ങ്ങ​ളി​ലൂ​ടെ 15,000 കി​ലോ​മീ​റ്റ​ർ താ​ണ്ടു​മെ​ന്ന് കൃ​ഷ്ണ​നാ​യ്​​ക്ക് വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

24ന് ​കേ​ര​ള​ത്തി​ൽ പ്ര​വേ​ശി​ച്ച യാ​ത്ര ചൊ​വ്വാ​ഴ്ച ജി​ല്ല​യി​ലെ​ത്തി. ദി​വ​സം 30 കി​ലോ​മീ​റ്റ​ർ താ​ണ്ടി​യാ​ണ് യാ​ത്ര. യോ​ഗ​യി​ൽ ബി​രു​ദം നേ​ടി​യ കൃ​ഷ്ണ​നാ​യ്​​ക്ക് മൈ​സൂ​രു​വി​ൽ യോ​ഗ ഇ​ൻ​സ്ട്ര​ക്ട​റാ​ണ്. മു​മ്പ്​ ര​ണ്ടു​ത​വ​ണ പ​ദ​യാ​ത്ര ന​ട​ത്തി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:walk for yoga
News Summary - Krishna Naik with walk for yoga campaign
Next Story