Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightഅ​യ്യ​നെ കാ​ണാ​ൻ...

അ​യ്യ​നെ കാ​ണാ​ൻ ക​ണ്ണ​ന്റെ വീ​ൽ​ചെ​യ​ർ യാ​ത്ര

text_fields
bookmark_border
അ​യ്യ​നെ കാ​ണാ​ൻ ക​ണ്ണ​ന്റെ വീ​ൽ​ചെ​യ​ർ യാ​ത്ര
cancel
camera_alt

വീ​ൽ​ചെ​യ​റി​ൽ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​ത്തി​ന് പോ​കു​ന്ന ക​ണ്ണ​ൻ ചേ​ര​മാ​ൻ ജു​മാ​മ​സ്ജി​ദി​ലെ​ത്തി​യ​പ്പോ​ൾ

​മേ​ത്ത​ല: വീ​ൽ​ചെ​യ​റി​ൽ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​ത്തി​ന് പുറപ്പെട്ടിരിക്കുക​യാ​ണ് മ​ല​പ്പു​റം ഓ​മ​ാനൂ​ർ ത​ട​പ്പ​റ​മ്പ് സ്വ​ദേ​ശി ആ​മി​ന​ങ്ങാ​ട്ടു​ചാ​ലി​ൽ സ്വാ​മി​യു​ടെ മ​ക​ൻ ക​ണ്ണ​ൻ. 2013ൽ ​ജോ​ലി​ക്കി​ടെ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​ര​ത്ത​ടി വീ​ണ് ഇ​ട​തു​കാ​ൽ മു​റി​ച്ചു​നീ​ക്കു​ക​യും വ​ല​തു​കാ​ൽ ത​ള​രു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ്​ ക​ണ്ണ​ന്റെ ജീ​വി​തം വീ​ൽ​ചെ​യ​റി​ലേ​ക്ക് മാ​റി​യ​ത്.

ഈ ​മാ​സം 15ന്​ ​രാ​വി​ലെ 10ന് ​പു​റ​പ്പെ​ട്ട ക​ണ്ണ​ൻ ഏ​ഴാം ദി​വ​സം കൊ​ടു​ങ്ങ​ല്ലൂ​രി​ലെ​ത്തി. കൊ​ടു​ങ്ങ​ല്ലൂ​ർ ശ്രീ​കു​രും​ബ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലും ചേ​ര​മാ​ൻ ജു​മാ​മ​സ്ജി​ദി​ലും തി​രു​വ​ഞ്ചി​ക്കു​ളം ക്ഷേ​ത്ര​ത്തി​ലും പ്രാ​ർ​ഥി​ച്ച​ശേ​ഷം യാ​ത്ര തു​ട​ർ​ന്നു. സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​നാ​യ രാ​ജേ​ഷ് രാ​മ​ന്റെ നേ​തൃ​ത്വ​ത്തി​ൽ കൊ​ടു​ങ്ങ​ല്ലൂ​രി​ൽ ക​ണ്ണ​ന് സ്വീ​ക​ര​ണം ന​ൽ​കി.

ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ ശ​ബ​രി​മ​ല​യി​ൽ എ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് 49കാ​ര​നാ​യ ക​ണ്ണ​ൻ. ഭാ​ര്യ: സ​തീ​ദേ​വി. നാ​ല് മ​ക്ക​ളു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:travelskannanwheelchair
News Summary - Kannans wheelchair trip to see Ayyan
Next Story