Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_rightപ​ത്താം ഗി​ന്ന​സ്...

പ​ത്താം ഗി​ന്ന​സ് റെ​ക്കോ​ഡ് നേ​ട്ട​ത്തി​നൊ​രു​ങ്ങി സെ​യ്ത​ല​വി

text_fields
bookmark_border
Guinness record  Seithalavi
cancel
camera_alt

ഇ​റ്റ​ലി​യി​ലും ഫ്രാ​ന്‍സി​ലും ന​ട​ക്കു​ന്ന പ്ര​ക​ട​ന​ത്തി​ന് മു​മ്പാ​യി പ​രി​ശീ​ല​ന​ത്തി​ലേ​ർ​പ്പെ​ട്ട സൈ​ത​ല​വി

ആ​ന​ക്ക​ര: ഒ​മ്പ​താം ഗി​ന്ന​സ് നേ​ട്ട​ത്തി​ന്‍റെ സ​ന്തോ​ഷ​വു​മാ​യി ആ​ന​ക്ക​ര ക​ല്ലു​മു​റി​ക്ക​ല്‍ സെ​യ്ത​ല​വി. സ​ഹാ​യി​ക​ളു​ടെ ത​ല​യി​ല്‍ നാ​ളി​കേ​രം വ​ച്ച് ക​രാ​ട്ടെ​യി​ലെ നെ​ഞ്ച​ക്ക് എ​ന്ന ഉ​പ​ക​ര​ണം​കൊ​ണ്ട് ഒ​രു മി​നി​റ്റി​ല്‍ 42 നാ​ളി​കേ​രം അ​ടി​ച്ചു​പൊ​ട്ടി​ക്കു​ന്ന​താ​ണ് ഇ​നം.

ജ​നു​വ​രി​യി​ല്‍ പ്ര​ക​ട​നം ന​ട​ത്താ​നാ​യി ഇ​റ്റ​ലി​യി​ലേ​ക്കും ഫ്രാ​ന്‍സി​ലേ​ക്കും ക്ഷ​ണം ല​ഭി​ച്ച​താ​യി സെ​യ്ത​ല​വി പ​റ​ഞ്ഞു. പ​ത്താ​മ​ത്തെ ഗി​ന്ന​സി​നു​ള്ള ഒ​രു​ക്കം തു​ട​ങ്ങി​യെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karateGuinness record
News Summary - Guinness record Seithalavi
Next Story