Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_rightപ്രവാസി മലയാളിക്ക്​...

പ്രവാസി മലയാളിക്ക്​ ഡോക്​ടറേറ്റ്​

text_fields
bookmark_border
പ്രവാസി മലയാളിക്ക്​ ഡോക്​ടറേറ്റ്​
cancel
camera_alt

ഷ​മീ​ർ അ​ബ്​​ദു​ശു​കൂ​ർ

റി​യാ​ദ്​: മാ​നേ​ജ്​​മെൻറ്​ വി​ഷ​യ​ത്തി​ൽ, ​റി​യാ​ദി​ൽ പ്ര​വാ​സി​യാ​യ മ​ല​യാ​ളി​ക്ക്​ ഡോ​ക്​​ട​റേ​റ്റ്. ഭോ​പാ​ലി​ലെ ശ്രീ ​സ​ത്യ​സാ​യി യൂ​നി​വേ​ഴ്സി​റ്റി ഓ​ഫ് ടെ​ക്നോ​ള​ജി ആ​ൻ​ഡ്​ മെ​ഡി​ക്ക​ൽ സ​യ​ൻ​സി​ൽ​നി​ന്ന് മാ​നേ​ജ്മെൻറി​ൽ മ​ല​പ്പു​റം സ്വ​ദേ​ശി ഷ​മീ​ർ അ​ബ്​​ദു​ശു​കൂ​റി​നാ​ണ്​ ഡോ​ക്ട​റേ​റ്റ് ല​ഭി​ച്ച​ത്.

വി​ള​യി​ൽ ചു​ണ്ട​ത്ത്‌ കെ.​പി. മു​ഹ​മ്മ​ദ് - ഖ​ദീ​ജ ടീ​ച്ച​ർ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. കോ​ഴി​ക്കോ​ട് ഫാ​റൂ​ക്ക് കോ​ള​ജി​ൽ​നി​ന്നാ​ണ് എം.​ബി.​എ പൂ​ർ​ത്തി​യാ​ക്കി​യ​ത്. ലു​ലു ഗ്രൂ​പ് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സൗ​ദി അ​റേ​ബ്യ​യി​ൽ ട്രെ​യി​നി​ങ്​ മാ​നേ​ജ​റാ​ണ്. ഭാ​ര്യ ഹെ​ന്ന ഷ​മീ​ർ വി​ള​യി​ൽ പ​റ​പ്പൂ​ർ സി.​ബി.​എം.​എ​സ്​ സ്കൂ​ളി​ൽ അ​ധ്യാ​പി​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:doctorateexpatriate Malayalees
News Summary - expatriate Malayalees gets doctorate
Next Story