Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_rightഡോ. ​സ​ജി ഉ​തു​പ്പാ​ന്...

ഡോ. ​സ​ജി ഉ​തു​പ്പാ​ന് ഗ്ലോ​ബ​ൽ മ​ല​യാ​ളി ര​ത്‌​ന പു​ര​സ്‌​കാ​രം

text_fields
bookmark_border
ഡോ. ​സ​ജി ഉ​തു​പ്പാ​ന് ഗ്ലോ​ബ​ൽ മ​ല​യാ​ളി ര​ത്‌​ന പു​ര​സ്‌​കാ​രം
cancel
camera_alt

ഡോ. ​സ​ജി

ഉ​തു​പ്പാൻ

Listen to this Article

മ​സ്ക​ത്ത്: ഒ​മാ​നി​ലെ സാ​മൂ​ഹി​ക ​പ്ര​വ​ർ​ത്ത​ക​നാ​യ ഡോ. ​സ​ജി ഉ​തു​പ്പാ​ന് ഗ്ലോ​ബ​ൽ മ​ല​യാ​ളി ര​ത്‌​ന പു​ര​സ്‌​കാ​രം. കൊ​ച്ചി​യി​ൽ വ്യാ​ഴം, വെ​ള്ളി ദി​വ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന ഗ്ലോ​ബ​ൽ മ​ല​യാ​ളി ഫെ​സ്റ്റി​വ​ലി​ന്റെ ഭാ​ഗ​മാ​യാ​ണ് പു​ര​സ്കാ​രം പ്ര​ഖ്യാ​പി​ച്ച​ത്.

എ​റ​ണാ​കു​ളം അ​ര​യ​ൻ​കാ​വ് തോ​ട്ട​റ വെ​ട്ടി​ക്കാ​ലി​ൽ കു​ടും​ബാം​ഗ​മാ​ണ്. റോയൽ ഒമാൻ പോലീസ് ആംബുലൻസ്,സിവിൽ സ്റ്റാറ്റസ് വിഭാഗങ്ങളുടെ സ്ഥാപകരിൽ ഒരാളായ ഡോ. സജി ഉതുപ്പാൻ ഒമാൻ കോളജ് ഓഫ് ഹെൽത്ത് സയൻസസിലെ സീനിയർ ഇംഗ്ലീഷ് ലെക്ചറർ ആണ്

ഭാ​ര്യ: സോ​ജി കു​ര്യ​ൻ (സീ​നി​യ​ർ സ്റ്റാ​ഫ് ന​ഴ്സ്, സു​ൽ​ത്താ​ൻ ഖാ​ബൂ​സ് യൂ​നി​വേ​ഴ്സി​റ്റി ഹോ​സ്പി​റ്റ​ൽ). ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി മ​റി​യം ലി​യാ​ന​യാ​ണ് ഏ​ക​മ​ക​ൾ. ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് വി​വി​ധ മേ​ഖ​ല​ക​ളി​ലെ മി​ക​വാ​ർ​ന്ന പ്ര​ക​ട​ന​ങ്ങ​ളു​ടെ പേ​രി​ൽ തെ​ര​ഞ്ഞെ​ടു​ത്ത 16 പേ​ർ​ക്കാ​ണ് പു​ര​സ്‌​കാ​രം. ലൈ​ഫ്‌​ടൈം ബി​സി​ന​സ്, മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന് ന​ൽ​കി​യ വി​വി​ധ സേ​വ​ന​ങ്ങ​ൾ, ഇ​ക്ക​ണോ​മി, ഫി​നാ​ൻ​സ്, എ​ഞ്ചി​നീ​യ​റിം​ഗ്, സാ​ങ്കേ​തി​ക​വി​ദ്യ, സാ​മൂ​ഹി​ക സേ​വ​നം, സാ​ഹി​ത്യം, ക​ല, സം​സ്കാ​രം തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ലെ നേ​ട്ട​ങ്ങ​ൾ പ​രി​ഗ​ണി​ച്ചാ​ണ് ഗ്ലോ​ബ​ൽ മ​ല​യാ​ളി​ര​ത്ന പു​ര​സ്‌​കാ​ര​ങ്ങ​ൾ ന​ൽ​കു​ന്ന​ത്. കൊ​ച്ചി ക്രൗ​ൺ പ്ലാ​സ​യി​ൽ വെ​ള്ളി​യാ​ഴ്ച്ച വൈ​കീ​ട്ട് പു​ര​സ്കാ​ര ജേ​താ​ക്ക​ളെ ആ​ദ​രി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:awardsOman Newsgulfnewsmalayalam
News Summary - Dr. Saji Uthuppan receives Global Malayali Ratna Award
Next Story