Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_rightമു​ഹ​മ്മ​ദ് ഫ​സി​ലി​ന്...

മു​ഹ​മ്മ​ദ് ഫ​സി​ലി​ന് ഡോ​ക്ട​റേ​റ്റ്

text_fields
bookmark_border
മു​ഹ​മ്മ​ദ് ഫ​സി​ലി​ന് ഡോ​ക്ട​റേ​റ്റ്
cancel

ദ​മ്മാം: ദ​ഹ്റാ​ന്‍ കി​ങ്​ ഫ​ഹ​ദ് യൂ​നി​വേ​ഴ്സി​റ്റി ഓ​ഫ് പെ​ട്രോ​ളി​യം ആ​ൻ​ഡ് മി​ന​റ​ൽ​സി​ല്‍ (കെ.​എ​ഫ്.​യു.​പി.​എം) നി​ന്ന് മ​ല​പ്പു​റം പെ​രി​ന്ത​ല്‍മ​ണ്ണ സ്വ​ദേ​ശി​യാ​യ മു​ഹ​മ്മ​ദ് ഫ​സി​ലി​ന് ഗ​വേ​ഷ​ണ​ത്തി​ന്‌ ഡോ​ക്ട​റേ​റ്റ് ല​ഭി​ച്ചു. സി​വി​ല്‍ എ​ൻ​ജി​നീ​യ​റി​ങ്ങി​ലെ വ്യ​ത്യ​സ്ത മേ​ഖ​ല​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ഗ​വേ​ഷ​ണ​ത്തി​നാ​ണ്‌ ഡോ​ക്ട​റേ​റ്റ്.

ഇ​താ​ദ്യ​മാ​യാ​ണ്‌ ഒ​രു മ​ല​യാ​ളി​ക്ക് കെ.​എ​ഫ്.​യു.​പി.​എ​മി​ല്‍നി​ന്ന് ഡോ​ക്ട​റേ​റ്റ് ല​ഭി​ക്കു​ന്ന​ത്. കൊ​ല്ലം ടി.​കെ.​എം. കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നീ​യ​റി​ങ്ങി​ൽ​നി​ന്ന് എം.​ടെ​ക്കും പ​ത്ത​നം​തി​ട്ട മു​സ്ലി​യാ​ർ കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നീ​യ​റി​ങ്​ ആ​ൻ​ഡ് ടെ​ക്നോ​ള​ജി​യി​ൽ​നി​ന്ന് ബി.​ടെ​ക്കും ക​ഴി​ഞ്ഞ ശേ​ഷ​മാ​ണ് കെ.​എ​ഫ്.​യു.​പി.​എ​മ്മി​ൽ പി​എ​ച്ച്.​ഡി​ക്ക് പ്ര​വേ​ശ​നം ല​ഭി​ച്ച​ത്.

സൗ​ദി ലു​ലു കി​ഴ​ക്ക​ൻ പ്ര​വി​ശ്യ മു​ന്‍ റീ​ജ​ന​ൽ ഡ​യ​റ​ക്ട​ർ അ​ബ്​​ദു​ൽ ബ​ഷീ​റി​ന്റെ​യും ഷ​ക്കീ​ല അ​ബ്​​ദു​ൽ ബ​ഷീ​റി​െൻറ​യും മ​ക​നാ​ണ് ഡോ. ​മു​ഹ​മ്മ​ദ് ഫ​സി​ൽ. ഭാ​ര്യ: ഷ​ഹ്‌​മ ഉ​സ്മാ​ൻ. മ​ക്ക​ൾ: ഫ​ർ​ഹ, ഇ​ഹ്‌​സാ​ൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:doctorateSaudi arabia news
News Summary - Doctorate honored
Next Story