Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മെസ്സിയെ നൂലിൽ നെയ്ത് ദിൽജിത്ത് പ്രമോദ്

text_fields
bookmark_border
മെസ്സിയെ നൂലിൽ നെയ്ത് ദിൽജിത്ത് പ്രമോദ്
cancel
camera_alt

നൂ​ലു​കൊ​ണ്ട് ഒ​രു​ക്കി​യ മെ​സ്സി ചി​ത്ര​ത്തി​നൊ​പ്പം

ദി​ൽ​ജി​ത്ത് പ്ര​മോ​ദ്

ചെറുതുരുത്തി: നൂലുകൊണ്ട് പ്രിയതാരം മെസ്സിയുടെ മുഖം നെയ്ത് പാഞ്ഞാൾ സ്വദേശി ദിൽജിത്ത്. 3200 മീറ്റർ നൂലുകൊണ്ടാണ് ചിത്രം ഒരുക്കിയത്. പാഞ്ഞാൾ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 10ാം ക്ലാസ് വിദ്യാർഥിയായ ദിൽജിത്ത് കൊണ്ടയിൽ വീട്ടിൽ പ്രമോദിന്‍റെയും ധന്യയുടെയും മകനാണ്.

ചതുരാകൃതിയിലുള്ള രണ്ടര അടി പ്ലൈവുഡിൽ വെള്ള പെയിന്‍റ് തേച്ച് 210 ആണികളും കറുത്ത നൂലുകളും ഉപയോഗിച്ച് കോർത്താണ് മെസ്സി ചിത്രം നിർമിച്ചത്. സ്കൂളിലെ പ്രധാനാധ്യാപിക പി.ടി. ഉഷയുടെയും ക്ലാസ് ടീച്ചർ ശ്രീജയുടെയും അധ്യാപിക അശ്വിനിയുടെയും പൂർണ പിന്തുണയോടെയായിരുന്നു ഈ കരവിരുത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Diljit Pramod weaves Messi in a thread
Next Story