Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മലയാളത്തിന് അഭിമാനമായി ബാസിൽ
text_fieldsbookmark_border
യു.എ.ഇ ടീം ട്വന്‍റി-20 ലോകകപ്പ് യോഗ്യത നേടുമ്പോൾ കേരളത്തിന് അഭിമാനമായി ബാസിൽ ഹമീദും ടീമിലുണ്ടായിരുന്നു. യു.എ.ഇ കളിച്ച അഞ്ച് മത്സരങ്ങളിലും ബാസിലും കളത്തിലിറങ്ങി.
അഞ്ച് മത്സരത്തിലായി മൂന്ന് വിക്കറ്റും നേടി. മധ്യനിര ബാറ്റ്സ്മാനും ഓഫ് ബ്രേക്ക് ബൗളറുമാണ് ഈ കോഴിക്കാട്ടുകാരൻ. ഇതിലെല്ലാമുപരി ഫീൽഡിലെ പറക്കും താരം കൂടിയാണ്.
ആസ്ട്രേലിയയിൽ ലോകകപ്പ് നടക്കുമ്പോൾ ബാസിലിനൊപ്പം മലയാളി താരങ്ങളായ റിസ്വാൻ റഊഫും അലിഷാൻ ഷറഫുവും ടീമിൽ ഇടംപിടിക്കുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

