Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_right‘സൂ​പ്പ​ർ​മാ​നാ​യി’...

‘സൂ​പ്പ​ർ​മാ​നാ​യി’ വീണ്ടും ബ​ഷീ​ർ; ട്രെ​യി​നി​ൽനി​ന്ന് വീ​ണ സ്ത്രീ​ക്ക് അ​ത്ഭു​ത ര​ക്ഷ​പ്പെ​ട​ൽ

text_fields
bookmark_border
ബ​ഷീ​ർ
cancel
camera_alt

ബ​ഷീ​ർ

കു​റ്റി​പ്പു​റം: ട്രെ​യി​നി​ൽ നി​ന്ന് ഇ​റ​ങ്ങു​ന്ന​തി​നി​ടെ കാ​ൽ വ​ഴു​തി ട്രാ​ക്കി​ൽ വീ​ഴാ​ൻ പോ​യ സ്ത്രീ​ക്ക് കു​റ്റി​പ്പു​റം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ പോ​ർ​ട്ട​ർ ബ​ഷീ​ർ കോ​ക്കൂ​ർ ര​ക്ഷ​ക​നാ​യി. കു​റ്റി​പ്പു​റം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ ‘സൂ​പ്പ​ർ​മാ​ൻ’ എ​ന്ന് വി​ശേ​ഷി​പ്പി​ക്കാ​വു​ന്ന ബ​ഷീ​ർ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​രി​യാ​യ സ്ത്രീ​യെ​യാ​ണ് ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​കെ​യെ​ത്തി​ച്ച​ത്.

ബു​ധ​നാ​ഴ്ച ഉ​ച്ച​ക്ക് ചെ​ന്നൈ-​മം​ഗ​ളു​രു എ​ഗ്മോ​ർ എ​ക്സ്പ്ര​സി​ൽ പോ​കു​ന്ന മ​ക​ളെ യാ​ത്ര​യ​യ​ക്കാ​നാ​ണ് സ്ത്രീ​യെ​ത്തി​യ​ത്. മ​ക​ളെ സീ​റ്റി​ൽ ഇ​രു​ത്തി​യ ശേ​ഷം തി​രി​ച്ചി​റ​ങ്ങും മു​മ്പേ ട്രെ​യി​ൻ എ​ടു​ത്തു. നീ​ങ്ങി​ത്തു​ട​ങ്ങി​യ ട്രെ​യി​നി​ൽ നി​ന്ന് ഇ​റ​ങ്ങ​വേ പ്ലാ​റ്റ് ഫോ​മി​ൽ വീ​ണ് ഉ​രു​ണ്ട് ട്രാ​ക്കി​ലേ​ക്ക് വീ​ഴാ​ൻ പോ​ക​വേ​യാ​ണ് ബ​ഷീ​ർ ര​ക്ഷ​ക​നാ​യ​ത്.

ര​ക്ഷാ​ശ്ര​മ​ത്തി​നി​ടെ ബ​ഷീ​റി​ന് നെ​റ്റി​യി​ൽ ചെ​റി​യ മു​റി​വേ​ൽ​ക്കു​ക​യും ചെ​യ്തു. നേ​ര​ത്തെ​യും നി​ര​വ​ധി പേ​രെ വ​ലി​യ അ​പ​ക​ട​ങ്ങ​ളി​ൽ നി​ന്നും ജീ​വ​ൻ പ​ണ​യം വെ​ച്ച് ര​ക്ഷി​ച്ച ബ​ഷീ​ർ യാ​ത്ര​ക്കാ​രു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും പ്ര​ശം​സ നേ​ടി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accidentKuttippuram railway stationKerala News
News Summary - Bashir as 'Superman' again; Miraculous rescue of woman who fell from train
Next Story