Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_rightഇന്ധന വിലവർധനക്കെതിരെ...

ഇന്ധന വിലവർധനക്കെതിരെ 'ചേസൈ'യിൽ കേരളം ചുറ്റാൻ ആദിത്തും സംഘവും

text_fields
bookmark_border
ഇന്ധന വിലവർധനക്കെതിരെ ചേസൈയിൽ കേരളം ചുറ്റാൻ ആദിത്തും സംഘവും
cancel

ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​ക്കെ​തി​രെ പ്ര​തി​ഷേ​ധ ച​ക്ര​ങ്ങ​ളു​മാ​യി 'ചേ​സൈ'​യി​ൽ കേ​ര​ളം ചു​റ്റാ​ൻ പാ​ല​ക്കാ​ട്ടു​കാ​ര​ൻ ആ​ദി​ത്തും സം​ഘ​വും. ചേ​ത​ക്​ സ്​​കൂ​ട്ട​റി​െൻറ മു​ൻ​ഭാ​ഗ​വും സൈ​ക്കി​ളി​െൻറ പി​ൻ​ഭാ​ഗ​വും ചേ​ർ​ത്തു​ണ്ടാ​ക്കി​യ 'ചേ​സൈ'​യി​ലാ​ണ്​ ​ഒ​മ്പ​താം ക്ലാ​സു​കാ​ര​ൻ ആ​ദി​ത്തി​െൻറ കേ​ര​ള​യാ​ത്ര. ഇ​ല​ക്​​ട്രി​ക്​ മോ​േ​ട്ടാ​ർ ഇ​ണ​ക്കി​ച്ചേ​ർ​ത്ത ഇൗ ​സൈ​ക്കി​ൾ പെ​ഡ​ൽ ചെ​യ്യാ​തെ 50 കി.​മീ ദൂ​രം സ​ഞ്ച​രി​ക്കും.

ഒ​രു മാ​സ​ത്തി​ന​ടു​ത്ത്​ സ​മ​യ​മെ​ടു​ത്ത്​ 8000 രൂ​പ ചെ​ല​വി​ൽ സ്വ​ന്ത​മാ​യു​ണ്ടാ​ക്കി​യ ചേ​സൈ​യി​ൽ കേ​ര​ളം ചു​റ്റ​ണ​െ​മ​ന്ന ആ​ഗ്ര​ഹ​വു​മാ​യി ന​ട​ക്കു​േ​മ്പാ​ഴാ​ണ്​ മ​റ്റൊ​രു യാ​ത്ര​ക്കി​ടെ​ കോ​ഴി​ക്കോ​ട്ടു​കാ​രാ​യ പ്ല​സ്​ വ​ൺ വി​ദ്യാ​ർ​ഥി ഹ​ബി​ൻ മോ​ഹ​ൻ, ന​ഴ്​​സി​ങ്​ ര​ണ്ടാം​വ​ർ​ഷ വി​ദ്യാ​ർ​ഥി സി. ​അ​മ​ൽ എ​ന്നി​വ​രെ ക​ണ്ടു​മു​ട്ടി​യ​ത്. സ​മാ​ന ചി​ന്താ​ഗ​തി​യും ആ​ഗ്ര​ഹ​വു​മു​ള്ള ര​ണ്ടു ചേ​ട്ട​ന്മാ​രെ കി​ട്ടി​യ​പ്പോ​ൾ കേ​ര​ള യാ​ത്ര​യെ കു​റി​ച്ചാ​യി ച​ർ​ച്ച​ക​ൾ.

മു​മ്പ്​ കാ​സ​ർ​കോ​ട്​-​ക​ന്യാ​കു​മാ​രി യാ​ത്ര ന​ട​ത്തി​യ​വ​രെ ബ​ന്ധ​െ​പ്പ​ട്ട്​ കാ​ര്യ​ങ്ങ​ൾ മ​ന​സ്സി​ലാ​ക്കി​യ​ശേ​ഷം തീ​യ​തി തീ​രു​മാ​നി​ച്ചു കാ​സ​ർ​കോ​െ​ട​ത്തു​ക​യാ​യി​രു​ന്നു. ആ​ദി​ത്ത്​ ചേ​സൈ​യി​ലും സു​ഹൃ​ത്തു​ക്ക​ൾ സാ​ധാ​ര​ണ ഗി​യ​ർ സൈ​ക്കി​ളു​ക​ളി​ലു​മാ​ണ്​ അ​ത്യു​ത്ത​ര ദേ​ശ​ത്തു​നി​ന്ന്​ ഞാ​യ​റാ​ഴ്​​ച രാ​വി​ലെ ത​ല​സ്ഥാ​ന​ത്തേ​ക്ക്​ യാ​ത്ര തി​രി​ച്ച​ത്. ആ​ദ്യ​ദി​നം 100കി.​മീ ദൂ​രം സ​ഞ്ച​രി​ച്ച്​ ക​ണ്ണൂ​രി​ൽ യാ​ത്ര അ​വ​സാ​നി​പ്പി​ച്ച​താ​യി ആ​ദി​ത്ത്​ 'മാ​ധ്യ​മ'​േ​ത്താ​ട്​ പ​റ​ഞ്ഞു. തി​ങ്ക​ളാ​ഴ്​​ച വ​യ​നാ​ട്ടി​ലേ​ക്ക്​ തി​രി​ക്കും. തു​ട​ർ​ന്ന്​ കോ​ഴി​ക്കോ​ട്​ വ​ഴി യാ​ത്ര തു​ട​രു​മെ​ന്നും ആ​ദി​ത്ത്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:price hikedKerala travel
News Summary - Adith and team travel around Kerala in 'Chasai' against fuel price hike
Next Story