Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightവട്ടലപ്പം

വട്ടലപ്പം

text_fields
bookmark_border
വട്ടലപ്പം
cancel

ചേരുവകൾ:

  • ശ​ർ​ക്ക​ര-200 ഗ്രാം
  • ​തേ​ങ്ങാ​പാ​ല്‍-അ​ര ലി​റ്റ​ർ
  • മു​ട്ട-നാ​ല് എ​ണ്ണം
  • ഏ​ല​ക്ക പൊ​ടി-ഒ​രു നു​ള്ള് 

തയാറാക്കുന്ന വിധം:
ആ​ദ്യം ശ​ർ​ക്ക​ര പാ​നി ത​യാ​റാ​ക്ക​ണം. അ​തി​ലേ​ക്കു തേ​ങ്ങാ​പാ​ല്‍, മു​ട്ട എ​ന്നി​വ ചേ​ർ​ത്ത് ഇ​ള​ക്കു​ക. ശേ​ഷം ഒ​രു നു​ള്ള് ഏ​ല​ക്ക പൊ​ടി​യും ചേ​ർ​ത്ത് ബേ​ക്കി​ങ്​ മോ​ൾ​ഡി​ൽ ഒ​ഴി​ക്കു​ക. 160 ഡി​ഗ്രി ചൂ​ടി​ല്‍ 20 മി​നി​റ്റ് ബേ​ക്ക്​ ചെ​യ്ത ശേ​ഷം ത​ണു​പ്പി​ച്ചെ​ടു​ത്ത് ഉ​പ​യോ​ഗി​ക്കാം. 

തയാറാക്കിയത്: 
ഷെഫ്. അലക്സ് സെബാസ്റ്റ്യന്‍, 
എക്​സിക്യൂട്ടിവ്​ ഷെഫ്​, പാരഗൺ എം​ഗ്രിൽ, കോഴിക്കോട്​

Show Full Article
TAGS:Vattilappam Dishes Food & drinks lifestyle news malayalam news 
Next Story