Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightതക്കാളിച്ചമ്മന്തി

തക്കാളിച്ചമ്മന്തി

text_fields
bookmark_border
തക്കാളിച്ചമ്മന്തി
cancel

ചേരുവകൾ:

  • തക്കാളി- 3 എണ്ണം
  • പച്ചമുളക്- 3 എണ്ണം
  • നാളികേരം- ഒരു മുറി
  • വേപ്പില- ഒരു തണ്ട്
  • ഇഞ്ചി- ഒരു കഷണം
  • ഉപ്പ്- പാകത്തിന്

പാകം ചെയ്യുന്നവിധം:

തക്കാളി ചെറുതായരിഞ്ഞ് പച്ചമുളക്, നാളികേരം ചിരവിയത്, വേപ്പില, ഇഞ്ചി എന്നിവയെല്ലാം അരച്ച് ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് ഉപയോഗിക്കാം. ശരീരത്തിന്‍െറ പ്രതിരോധശേഷി  വര്‍ധിപ്പിക്കാനും പ്രമേഹം രക്തക്കുറവ് എന്നിവക്കും ഗുണപ്രദമാണ്.

 

 

 

Show Full Article
TAGS:tomato chutney madhyamam lifestyle 
Next Story