ചിക്കന്‍ കബാബ്

00:04 AM
14/08/2017
chicken kabab

ചേരുവകൾ:

  • ചി​ക്ക​ൻ: 250 ഗ്രാം
  • ​സ​വാ​ള: 50 ഗ്രാം
  • ​പ​ച്ച​മു​ള​ക്: 50 ഗ്രാം
  • ​ഇ​ഞ്ചി-വെ​ളു​ത്തു​ള്ളി: 50 ഗ്രാം
  • ​മ​ല്ലി​യി​ല: 50 ഗ്രാം 
  • ​പു​തി​ന​യി​ല: 50 ഗ്രാം
  • ​ക​റി​വേ​പ്പി​ല: 50 ഗ്രാം
  • ​ഗ​രം​മ​സാ​ല​പ്പൊ​ടി: 1/2 ടീ സ്പൂ​ൺ
  • കു​രു​മു​ള​കു​പൊ​ടി:  1/2 ടീ സ്പൂ​ൺ
  • ഉ​പ്പ് ​ആ​വ​​ശ്യ​ത്തി​ന്​

തയാറാക്കുന്നവിധം:
എ​ല്ലു​ക​ള​ഞ്ഞ ചി​ക്ക​നും മ​റ്റു ചേ​രു​വ​ക​ളും കൂ​ടെ ചേ​ർ​ത്ത് മി​ക്സി​യി​ൽ ന​ന്നാ​യി അ​ര​ച്ചെ​ടു​ത്ത്​ ഒ​രു വ​ലിയ സ്​​റ്റി​ക്കി​ൽ കോ​ർ​ത്തെ​ടു​ത്ത്​ എ​ണ്ണ​യി​ൽ പൊ​രി​ച്ചെ​ടു​ക്കു​ക. ന​ല്ല സ്വാ​ദൂ​റും ചി​ക്ക​ൻ ക​ബാ​ബ് റെ​ഡി. മ​യോ​ണൈ​സ് ചേ​ർ​ത്ത് ക​ഴി​ക്കാം.

തയാറാക്കിയത്: സെയ്ദ അബ്ദുല്‍ സലാം, തിരൂർ, മലപ്പുറം.           

COMMENTS