Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റോസ്റ്റഡ് ടൊമാറ്റോ ബേസില്‍ സൂപ്പ്
text_fieldsbookmark_border
ചേരുവകൾ:
- തക്കാളി ചെറുതായരിഞ്ഞത് -150 ഗ്രാം
- വെളുത്തുള്ളി ചെറുതായരിഞ്ഞത് -രണ്ട് ടീസ്പൂണ്‍
- സെലറി ചെറുതായരിഞ്ഞത് -ഒന്ന്
- സവാള ചെറുതായരിഞ്ഞത് -ഒന്ന്
- കാരറ്റ് ചെറുതായരിഞ്ഞത് -ഒന്ന്
- ബട്ടര്‍ -20 ഗ്രാം
- ബേസില്‍ ലീവ്സ് -ആറ് എണ്ണം
- കുരുമുളക് -ആറ് എണ്ണം
- ഉപ്പ് -പാകത്തിന്
തയാറാക്കുന്ന വിധം:
ബേസില്‍ ലീവ്സും കുരുമുളകും ഉപ്പുമൊഴികെയുള്ള ചേരുവകളെല്ലാം 160 ഡിഗ്രി ചൂടുള്ള ഓവനില്‍ എട്ട് മിനിറ്റ് റോസ്റ്റ് ചെയ്യുക. ഇത് തണുക്കാന്‍വെക്കുക. ബാക്കി മൂന്നു ചേരുവകള്‍ ചേര്‍ത്ത് അരച്ച് അരിച്ചെടുക്കുക. ഒരു പാനിലൊഴിച്ച് തിളപ്പിച്ചശേഷം ചൂടോടെ വിളമ്പാം. വറുത്ത ബ്രെഡ് ചെറിയ കഷണങ്ങളാക്കി സൂപ്പില്‍ ഇട്ട് ബേസില്‍ ഇല കൊണ്ട് അലങ്കരിച്ച് വിളമ്പാം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
