Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightതരിക്കഞ്ഞി

തരിക്കഞ്ഞി

text_fields
bookmark_border
തരിക്കഞ്ഞി
cancel

ചേരുവകൾ:

  • നുറുക്കു ഗോതമ്പ് - 50 ഗ്രാം
  • പാല്‍ - 500 മില്ലി
  • പഞ്ചസാര - 4 സ്പൂണ്‍
  • നെയ്യ് - 2 സ്പൂണ്‍
  • കശുവണ്ടി - 1 സ്പൂണ്‍ (ചെറുതായരിഞ്ഞത്)
  • ആല്‍മണ്ട് - 1 സ്പൂണ്‍ (ചെറുതാക്കിയത്)
  • ബദാം - 1 സ്പൂണ്‍ (ചെറുതായരിഞ്ഞത്)
  • ഉണക്കമുന്തിരി - 1 സ്പൂണ്‍

തയാറാക്കുന്ന വിധം:

ഗോതമ്പ്, നന്നായി വേവിക്കുക. ഇതിലേക്ക് പാല്‍ ചേര്‍ത്ത് തിളപ്പിക്കുക. പഞ്ചസാര ചേര്‍ക്കുക. നട്ട്സ് നെയ്യില്‍ വറുക്കുക. ഓരോ ഗ്ലാസ് കഞ്ഞിയിലും വറുത്ത നട്ട്സ് ഇട്ട് അലങ്കരിച്ച് വിളമ്പാം.

തയാറാക്കിയത്: റജി കൃഷ്ണകുമാർ

Show Full Article
TAGS:ramadan dishes tharikanji madhyamam lifestyle 
Next Story