Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightറാഗി അട

റാഗി അട

text_fields
bookmark_border
Ragi-ada
cancel

ആവശ്യമായവ:

  • ശർക്കര -1/2 കിലോ
  • തേങ്ങ-2
  • മുത്താറി-200 ഗ്രാം
  • ഏത്തപ്പഴം -2 
  • കോൺ​ഫ്ലവർ- 2 ടേബ്​ൾ സ്​പൂൺ
  • ആർ.​െക.ജി- 2 ടേബ്​ൾ സ്​പൂൺ

തയാറാക്കുന്ന വിധം:
ശർക്കര കുറച്ച്​ വെള്ളത്തിൽ അലിയിക്കുക. ശേഷം അരിപ്പകൊണ്ട്​  അരിച്ച്​ ​ഉരുളിയിൽ ഒഴിച്ച്​ ചൂടാക്കുക. അത്​ ടൈറ്റ്​ ആകു​േമ്പാൾ മിക്​സിയിൽ അടിച്ച റാഗി അരിപ്പകൊണ്ട്​ അരിച്ച്​  ഉരുളിയിലേക്ക്​ ഇടുക. നല്ലതുപോലെ വഴറ്റി നല്ല ടൈറ്റ്​ ആയ ശേഷം  തേങ്ങ അതിൽ ഇട്ട്​ വീണ്ടും നല്ലതുപോലെ വഴറ്റുക. പത്ത്​  മിനിറ്റ്​ ചൂടാക്കിയശേഷം ടൈറ്റായി കഴിഞ്ഞാൽ ഇറക്കിവെക്കുക.  മുകളിൽ ആർ.കെ.ജി ഒഴിച്ചുകൊടുക്കുക. റാഗിഅട റെഡി. 

കടപ്പാട്​: അശ്​റഫ്​. കെ & മുനീർ നിബാസ്​, മാനേജിങ്​ പാർട്​ണർ, ഇഫ്​താർ ഗ്രൂപ്​ ഒാഫ്​ ഹോട്ടൽസ്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:foodramadan specialRagy adaLifestyle News
News Summary - Ragy Ada Ramadan food -Lifestyle News
Next Story