Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പെട്ടിപ്പത്തിരി

text_fields
bookmark_border
Pettippathiri
cancel

ആവശ്യമായവ:

  • ചിക്കൻ മസാല മിശ്രിതം
  • മൈദ
  • മുട്ട-1
  • ഉപ്പ്​ -പാകത്തിന്​

തയാറാക്കുന്ന വിധം:
മൈദ ഉപയോഗിച്ച്​ ചെറിയ ചപ്പാത്തി രണ്ടെണ്ണം ഉണ്ടാക്കുക. ചെറിയ ചപ്പാത്തിയിൽ പുഴുങ്ങിയ മുട്ട രണ്ടു കഷണമാക്കി വെക്കുക. അതിൽ ചിക്കൻ മസാല മിശ്രിതം വെക്കുക. ഇൗ  മിശ്രിതത്തി​​​​​​െൻറയും മുട്ടയുടെയും മുകളിൽ രണ്ടാമത്തെ ചപ്പാത്തികൊണ്ട്​ കവർ ചെയ്​ത്​ കട്ടർ ഉപ​േയാഗിച്ച്​ വശങ്ങൾ കട്ട്​  ചെയ്യുക. വെളിച്ചെണ്ണയിൽ വറുത്തെടുക്കുക.

കടപ്പാട്​: അശ്​റഫ്​. കെ & മുനീർ നിബാസ്​, മാനേജിങ്​ പാർട്​ണർ, ഇഫ്​താർ ഗ്രൂപ്​ ഒാഫ്​ ഹോട്ടൽസ്​. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - PettyPathiry-Ramadan food -Lifestyle News
Next Story