കുടിക്കാം പാഷൻ ഫ്രൂട്ട്-മിന്‍റ്

16:52 PM
21/01/2020
Passion-fruit--mint-Juice

ചേരുവകൾ: 

  1. പാഷൻ ഫ്രൂട്ട് - 2 എണ്ണം
  2. പൊതിനയില - 6, 8 എണ്ണം
  3. പഞ്ചസാര - 4 ടേബ്ൾ സ്പൂൺ (ആവശ്യത്തിന്)
  4. വെള്ളം -1 കപ്പ്
  5. ഐസ് ക്യൂബ്സ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം: 

പുതിനയിലയും പഞ്ചസാരയും വെള്ളവും ചേർത്ത് മിക്സിയിൽ നല്ലതു പോലെ അടിച്ച ശേഷം ഒരു അരിപ്പ ഉപയോഗിച്ച് അരിച്ചെടുക്കുക. ഇതിലേക്ക് ഫാഷൻ ഫ്രൂട്ട് മിക്സ് ചെയ്യുക. ഒരു സേർവിങ് ഗ്ലാസിലേക്ക് ജ്യൂസ് ഒഴിച്ച് കൊടുക്കുക. ആവശ്യത്തിന് ഐസ് കട്ടകൾ ചേർത്ത് തണുപ്പോടെ കുടിക്കാം.

Sumeesha
തയാറാക്കിയത്: സുമീഷ ഷഹീർ, സുമീസ് കിച്ചൻ, ദുബൈ.
 

 

Loading...
COMMENTS