Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കപ്ലങ്ങ (പപ്പായ) വട

text_fields
bookmark_border
കപ്ലങ്ങ (പപ്പായ) വട
cancel

ചേരുവകൾ:

  • പപ്പായ (ഇടത്തരം) -ഒന്ന് (പൊടിയായി അരിഞ്ഞത്)
  • കടലമാവ് -മുക്കാല്‍ കപ്പ്
  • അരിപ്പൊടി -മൂന്ന് ടേബ്ള്‍ സ്പൂണ്‍
  • സവാള (ഇടത്തരം) -ഒന്ന് ചെറുതായി അരിഞ്ഞത്
  • ഇഞ്ചി പൊടിയായി അരിഞ്ഞത് -ഒരു ടീസ്പൂണ്‍
  • പച്ചമുളക് -മൂന്ന് എണ്ണം (വട്ടത്തില്‍ അരിഞ്ഞത്)
  • മുളകുപൊടി -ഒരു ടേബ്ള്‍ സ്പൂണ്‍
  • കായപ്പൊടി -അര ടീസ്പൂണ്‍
  • ഉപ്പ് -പാകത്തിന്
  • എണ്ണ -ഒരു കപ്പ്

തയാറാക്കുന്ന വിധം:

ഒന്നുമുതല്‍ ഒമ്പതുവരെയുള്ള ചേരുവകള്‍ വെള്ളമൊഴിച്ച് വടയുടെ പാകത്തിന് കുഴക്കുക. ചെറിയ വടകളാക്കി എണ്ണ തിളക്കുമ്പോള്‍ വറുത്ത് കോരുക. നാലുമണി ചായക്കൊപ്പം ഉപയോഗിക്കാം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - pappaya vada
Next Story