Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightഓട്സ് ദോശ

ഓട്സ് ദോശ

text_fields
bookmark_border
ഓട്സ് ദോശ
cancel

ചേരുവകൾ:

  • ഓട്സ് -6-7 ടേബ്ൾ സ്പൂണ്‍
  • കായം പൊടിച്ചത്-കാല്‍ സ്പൂണ്‍
  • മുളക് പൊടി- അര സ്പൂണ്‍
  • ഉപ്പ്-ആവശ്യത്തിന്
  • കറിവേപ്പില -അഞ്ചോ ആറോ (പൊടിയായി അരിഞ്ഞത്)

പാകം ചെയ്യുന്നവിധം:

കുറച്ച് ഓട്സ് (6-7 ടേബ്ൾ സ്പൂണ്‍) മുങ്ങാന്‍ തക്കവണ്ണം വെള്ളത്തില്‍ പത്തു മിനിറ്റ് ഇട്ടുവെക്കുക. ഇതിലേക്ക് കായം പൊടിച്ചത്, മുളക് പൊടി, ആവശ്യത്തിനു ഉപ്പ്, കറിവേപ്പില പൊടിയായി അരിഞ്ഞത് എന്നിവ ചേര്‍ത്ത്  നന്നായി മിക്സ് ചെയ്യുക. മാവ് കുറച്ച് കട്ടിയായി ഇരിക്കുന്നതാണ് നല്ലത്. ഈ മാവ് സാധാരണ ദോശക്കല്ലില്‍ ഒഴിച്ച് മുകളില്‍ കുറച്ച് നല്ലെണ്ണ ഒഴിച്ച് പ്ലേറ്റ് കൊണ്ട് അടച്ചുവെക്കുക. 3-5 മിനിറ്റിന് ശേഷം ദോശ മറിച്ചിടുക. 2-4 മിനിറ്റിന് ശേഷം എടുത്തു കഴിക്കാം.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oats dosaLifestyle News
News Summary - oats dosa
Next Story