Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നവരാത്രി സ്വീറ്റ്സ്: മലര്‍ നിവേദ്യം

text_fields
bookmark_border
നവരാത്രി സ്വീറ്റ്സ്: മലര്‍ നിവേദ്യം
cancel

ചേരുവകള്‍:

  1. മലർ, അവല്‍ -ഒരു പിടി വീതം
  2. നെയ്യ് -നാല് ടീസ്പൂണ്‍
  3. കല്‍ക്കണ്ടം പൊടിച്ചത് -അര ടീസ്പൂണ്‍

തയാറാക്കേണ്ടവിധം:

ഇവ പാത്രത്തില്‍ എടുത്ത് നന്നായി ഇളക്കി യോജിപ്പിച്ചാല്‍ മലര്‍ നിവേദ്യം റെഡി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - navratri special sweets malar nivedyam
Next Story