Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightനവരാത്രി സ്വീറ്റ്സ്:...

നവരാത്രി സ്വീറ്റ്സ്: കോക്കനട്ട് ലഡു

text_fields
bookmark_border
നവരാത്രി സ്വീറ്റ്സ്: കോക്കനട്ട് ലഡു
cancel

ചേരുവകള്‍:

  1. തേങ്ങ -രണ്ടെണ്ണം ചുരണ്ടിയത്
  2. ഏലക്കപ്പൊടി -ഒരു ടീ സ്പൂണ്‍
  3. ശര്‍ക്കര ചീകിയത് -തേങ്ങ ചുരണ്ടിയതിന്‍െറ അത്രയും അളവില്‍

തയാറാക്കേണ്ടവിധം:

ശര്‍ക്കര ഉരുളിയിലാക്കി ഉരുക്കുക. കുമിളകള്‍ പ്രത്യക്ഷപ്പെട്ട് ഒരു നൂല്‍പരുവമാവുമ്പോള്‍ വാങ്ങി ആറാന്‍ വെക്കുക. തേങ്ങയും ഏലക്കപ്പൊടിയും ചേര്‍ത്ത് നെയ്യ് തടവിയ കൈകൊണ്ട് ചെറു ഉരുളകള്‍ തയാറാക്കി ഒരു പ്ളേറ്റില്‍ നിരത്തുക.

Show Full Article
TAGS:navratri sweets coconut ladoo madhyamam lifestyle 
Next Story