Joker-Thulasidas
Name: Circus Joker Thulasidas

ഏ​തു​ വേ​ദ​ന​യി​ലും കാ​ഴ്​​ച​ക്കാ​രെ മു​ഴു​വ​ൻ ചി​രി​പ്പി​ക്കു​ന്ന​വ​രാ​ണ്​ സ​ർ​ക്ക​സി​ലെ കോ​മാ​ളി​ക​ൾ. 13ാം വ​യ​സ്സി​ൽ വീ​ടും വീ​ട്ടു​കാ​രെ​യും വി​ട്ട്​ സ​ർ​ക്ക​സി​ൽ ചേ​രു​േ​മ്പാ​ൾ ബി​ഹാ​റി​ലെ ച​പ്ര ജി​ല്ല​ക്കാ​ര​നാ​യ തു​ള​സീ​ദാ​സ് ത​​​​​​െൻറ...