Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightമാങ്ങ-കസ്കസ് പുഡിങ്

മാങ്ങ-കസ്കസ് പുഡിങ്

text_fields
bookmark_border
മാങ്ങ-കസ്കസ് പുഡിങ്
cancel

ആവശ്യമുള്ള സാധനങ്ങൾ:

  • മാങ്ങ - 2 എണ്ണം
  • ചിയാസീഡ്‌ (കറുത്ത കസ്കസ്) - 4 സ്പൂൺ
  • പാൽ - 2 കപ്പ്‌
  • വാനില എസെൻസ് - 4 തുള്ളി
  • പഞ്ചസാര - 5 സ്പൂൺ

തയാറാക്കേണ്ടവിധം:

പാൽ, പഞ്ചസാര എന്നിവ ചേർത്ത് നല്ല പോലെ തിളപ്പിക്കുക. അതിൽ വാനില എസെൻസും ചേർത്ത് ഇറക്കി ചിയാസീഡ്‌ (കറുത്ത കസ്കസ്) കൂടെ ചേർത്ത് ചൂട് മാറുമ്പോൾ ഫ്രിഡ്ജിൽ വെച്ച് മൂന്നു മണിക്കൂർ തണിപ്പിക്കുക. ഇനി ഗ്ലാസിൽ മാങ്ങ അരിഞ്ഞതും ചിയാസീഡ്‌ (കറുത്ത കസ്കസ്) മിശ്രിതം എന്നിവ ഇടവിട്ട് ഇട്ട് എടുക്കാം.

SUNITHA-NIDEESH
തയാറാക്കിയത്: സുനിത നിധീഷ് ഓച്ചിറ

Show Full Article
TAGS:Mango chia seed pudding mango pudding chia seed pudding pudding lifestyle news 
Next Story