കൊറോണകാലത്തെ ആണടുക്കള ; അവിൽ വിളയിച്ചത് -VIDEO

രാജ് കലേഷ് 
10:49 AM
02/04/2020

ആവശ്യമായ സാധനങ്ങൾ

  • അവിൽ -മൂന്ന് പിടി
  • ശർക്കര -ആവശ്യത്തിന്
  • തേങ്ങ -ആവശ്യത്തിന് 

തയാറാക്കുന്ന വിധം: 

ചീനച്ചട്ടി ചൂടാക്കി ഇടതടവില്ലാതെ ഇളക്കി അവിൽ വറുത്തെടുക്കുക. അവിൽ കരിയാതിരിക്കാൻ ശ്രദ്ധിക്കണം. വറുത്ത് വന്നാൽ അടുപ്പിൽ നിന്നിറക്കി ശർക്കര പാവ് കാച്ചി ആവശ്യത്തിന് ചിരകിയ തേങ്ങയും ചേർത്ത് നന്നായി ഇളക്കി എടുക്കുക. 

 

Loading...
COMMENTS