Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightകൈ  വീശൽ 

കൈ  വീശൽ 

text_fields
bookmark_border
കൈ  വീശൽ 
cancel

ചേരുവകൾ:

  • മൈദ -ഒരു കപ്പ്‌ 
  • മുട്ട - 2 എണ്ണം 
  • പഞ്ചസാര - അര കപ്പ്‌ 
  • ഏലക്കാപൊടി  -കുറച്ച്​
  • ബേക്കിങ് സോഡ -ഒരു നുള്ള്​ 
  • എണ്ണ പൊരിക്കാൻ - ആവിശ്യത്തിന് 
  • ഉപ്പ്‌ -ഒരു നുള്ള്​ 

തയാറാക്കുന്നവിധം: 

മുട്ടയും പഞ്ചസാരയും നല്ല പോലെ അടിച്ചു അതിലേക്ക് കുറച്ചു കുറച്ചായി മൈദ ഇട്ടുകൊടുക്കുക. ഇതിലേക്കു ഏലക്കാപ്പൊടി, ബേക്കിങ് സോഡ, ഉപ്പും ചേർത്ത് നല്ല പോലെ മിക്സ് ചെയുക. ചിരട്ടയിൽ ഹോൾ ഉണ്ടാക്കി ഈ കൂട്ട് ചിരട്ടയിൽ ഒഴിച്ച് തിളക്കുന്ന എണ്ണയിൽ ചുറ്റിച്ചു കൊടുക്കുക. ബ്രൗൺ കളർ  ആയാൽ കോരി എടുക്കാം.

തയാറാക്കിയത്: ജസ്നി ഷമീർ

Show Full Article
TAGS:kai veeshal food lifestyle news 
Next Story