Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightകായികൃത

കായികൃത

text_fields
bookmark_border
കായികൃത
cancel

ആവശ്യമായവ:

  • ഏത്തപ്പഴം ചെറുതായി അരിഞ്ഞത്​ -അഞ്ചെണ്ണം
  • പഞ്ചസാര -100 ​ഗ്രാം
  • മുട്ട - 3
  • തേങ്ങ-ഒരു കപ്പ്​
  • ഏലക്കാപൊടി-ഒരു നുള്ള്​
  • കശുവണ്ടി- 50 ഗ്രാം
  • കിസ്​മിസ്​-50 ​ഗ്രാം
  • ഉപ്പ്​- പാകത്തിന്​

തയാറാക്കുന്ന വിധം:
ഏത്തപ്പഴം ഫ്രൈപാനിൽ ഫ്രൈ ചെയ്​ത്​ വെക്കുക. തീ മീഡിയത്തിൽ വെച്ചതിനുശേഷം മുട്ട ഉടച്ച്​ ഏത്തപ്പഴത്തിൽ ഇട്ട്​  നല്ലതുപോലെ ഉടക്കുക. എഗ്​ ബുർജി പരുവമാകുന്നതുവരെ മുട്ട ഉടച്ചുകൊണ്ടിരിക്കുക. അതിൽ ഏലക്കാപൊടി, തേങ്ങ, കശുവണ്ടി,  മുന്തിരി, പഞ്ചസാര എന്നിവ ചേർത്ത്​ നന്നായി വഴറ്റുക. കായികൃത  റെഡി.

കടപ്പാട്​: അശ്​റഫ്​. കെ & മുനീർ നിബാസ്​, മാനേജിങ്​ പാർട്​ണർ, ഇഫ്​താർ ഗ്രൂപ്​ ഒാഫ്​ ഹോട്ടൽസ്​. 

Show Full Article
TAGS:Kayikrutha ramadan special food lifestyle news 
Next Story