Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജീരക കഞ്ഞി

text_fields
bookmark_border
ജീരക കഞ്ഞി
cancel

ചേരുവകൾ: 

  • പച്ചരി- 1 കപ്പ്
  • തേങ്ങ- അരമുറി, ചുരണ്ടിയത്.
  • ചുവന്നുള്ളി- 8
  • നല്ല ജീരകം - 1 ടീസ്പൂൺ
  • വെളുത്തുള്ളി- 3 അല്ലി
  • ഉലുവ - 8 മണി
  • ഉപ്പ്- പാകത്തിന്
  • മഞ്ഞൾ പൊടി-കാൽ ടീസ്പൂൺ

തയാറാക്കുന്നവിധം:
പച്ചരി ആവശ്യത്തിന് വെള്ളം ഒഴിച്ച് മഞ്ഞൾപൊടിയും ഉലുവയും ചേർത്ത് വേവിക്കുക. ബാക്കി ചേരുവകൾ എല്ലാം മിക്സിയിൽ അടിച്ചെടുത്ത് കഞ്ഞി വെന്ത് വരുമ്പോൾ ഒഴിച്ച് ഒന്നുകൂടി തിളപ്പിക്കുക. ജീരകകഞ്ഞി റെഡി.

തയാറാക്കിയത്: ജസ്‌നി ഷമീര്‍

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - jeerakakanji-food and drinks -lifestyle News
Next Story