ജി.​എം ഡ​യ​റ്റ് സ്പെ​ഷ​ൽ സൂ​പ്പ്

12:02 PM
21/06/2018
Diet-For-Vegetarians-soup

ജി.​എം ഡ​യ​റ്റ് തു​ട​ങ്ങു​ന്ന ദി​വ​സം മു​ത​ൽ കു​ടി​ക്കാ​ൻ നി​ർ​ദേ​ശി​ക്കു​ന്ന ഇൗ ​സൂ​പ്പ്​ ആ​ഴ്​​ച മു​ഴു​വ​നും ക​ഴി​ക്കാം

ചേ​രു​വ​ക​ൾ:

  • വെ​ള്ളം – ഒ​രു ലി​റ്റ​ർ
  • സ​വാ​ള – ആ​റ്​ എ​ണ്ണം (വ​ലു​ത്)
  • കാ​പ്സി​ക്കം – ര​ണ്ട്​ എ​ണ്ണം
  • ത​ക്കാ​ളി – മൂ​ന്ന്​ എ​ണ്ണം
  • കാ​ബേ​ജ് – ഒ​രു വ​ലി​യ ക​ഷ​ണം
  • സെ​ല​റി – ഒ​രു പി​ടി
  • ലി​പ്റ്റ​ൺ ഒ​നി​യ​ൻ സൂ​പ്പ് മി​ക്സ് – 4 പാ​ക്ക​റ്റ് (ഇ​തി​നു പ​ക​രം കു​രു​മു​ള​കു​പൊ​ടി, ഇ​ഞ്ചി, വെ​ളു​ത്തു​ള്ളി എ​ന്നി​വ ചേ​ർ​ക്കാം)
  • ഉ​പ്പ് – പാ​ക​ത്തി​ന്

ത​യാ​റാ​ക്കു​ന്ന വി​ധം:
ചേ​രു​വ​ക​ൾ ചെ​റി​യ ക​ഷ​ണ​ങ്ങ​ളാ​ക്കി വെ​ള്ള​ത്തി​ൽ വേ​വി​ച്ച് പാ​ക​ത്തി​ന് ഉ​പ്പും മ​സാ​ല​യും ചേ​ർ​ത്ത് ഉ​പ​യോ​ഗി​ക്കു​ക. ഈ ​സൂ​പ്പി​ൽ പ​യ​റു​^പ​രി​പ്പു​ വ​ർ​ഗ​ങ്ങ​ളും കി​ഴ​ങ്ങു ​വ​ർ​ഗ​ങ്ങ​ളും ഒ​ഴി​കെ ഏ​തു​ത​രം പ​ച്ച​ക്ക​റി​ക​ളും ചേ​ർ​ക്കാം.

Loading...
COMMENTS