എ​ഗ്ഗ് പോ​ട്ട്

18:04 PM
11/02/2018
egg-pot

ചേരുവകൾ:

  • മു​ട്ട- 6
  • മൈ​ദ- 5 ടേ​ബ്​​ൾ സ്​​പൂ​ൺ
  • ബ്രെ​ഡ് പൊ​ടി-1/4 ക​പ്പ്​
  • കു​രു​മു​ള​കു​പൊ​ടി-1 ടീ​സ്​​പൂ​ൺ
  • മ​യോ​ണി​സ്
  • മ​സാ​ല​പ്പൊ​ടി
  • മ​ല്ലി​യി​ല
  • ടൊ​മാ​റ്റോ സോ​സ്

തയാറാക്കുന്നവിധം:

മു​ട്ട പു​ഴു​ങ്ങി തൊ​ലി​ക​ള​ഞ്ഞു പ​കു​തി​യാ​യി മു​റി​ച്ച്​ മ​ഞ്ഞ മാ​റ്റി​വെ​ക്കു​ക. ഒരു​ മു​ട്ട ഉ​ട​ച്ചുവെ​ക്കു​ക. പു​ഴു​ങ്ങി​യ മു​ട്ട മൈ​ദ​യി​ൽ മു​ക്കി ഉ​ട​ച്ചു​വെ​ച്ച മു​ട്ട​യി​ൽ മു​ക്കി ബ്രെ​ഡ്‌പൊ​ടി​യി​ൽ പൊ​തി​ഞ്ഞ് ഫ്രൈ ​ചെ​യ്തെ​ടു​ക്കു​ക. മാ​റ്റി​വെ​ച്ച മ​ഞ്ഞ​യി​ൽ കു​രു​മു​ള​കു​പൊ​ടിയും മ​സ​ാലപ്പൊ​ടി​യും മി​ക്​​സാ​ക്കി മു​ട്ട​യു​ടെ ഉ​ള്ളി​ൽ​വെ​ച്ച് സോ​സ് ഒ​ഴി​ച്ച്​ മ​ല്ലി​യി​ല വി​ത​റു​ക.

തയാറാക്കിയത്: ഷംല ഖലീൽ, പെരുമ്പടവ്​, കണ്ണൂർ

Loading...
COMMENTS