Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightഡോനട്സ്

ഡോനട്സ്

text_fields
bookmark_border
DOUGH NUTS
cancel

ചേരുവകൾ: 

  • മൈ​ദ -3 ക​പ്പ്​ 
  • മു​ട്ട -2 
  • ബേ​ക്കി​ങ് പൗ​ഡ​ർ -3 ടീ​സ്​​പൂ​ൺ 
  • ഉ​പ്പ്​  -1/2  ടീ​സ്​​പൂ​ൺ 
  • പ​ഞ്ച​സാ​ര -2/3 ക​പ്പ്​ 
  • വാ​നി​ല എ​സ​ൻ​സ്​  -1 ടേ​ബ്​​ൾ സ്​​പൂ​ൺ
  • മെ​ൽ​റ്റ​ഡ്​​ ബ​ട്ട​ർ -3 ടീ​സ്​​പൂ​ൺ 
  • പാ​ൽ  -1/2 ക​പ്പ്​ 
  • കൊ​ക്കോ പൗ​ഡ​ർ - 2 ടേ​ബ്​​ൾ സ്​​പൂ​ൺ

തയാറാക്കുന്ന വിധം:
മൈ​ദ​യും ബേ​ക്കി​ങ് പൗ​ഡ​റും ഉ​പ്പും ഒ​ന്നി​ച്ചു മി​ക്​​സ്​ ചെ​യ്​​ത​ു​വെ​ച്ച ശേ​ഷം മു​ട്ട​യും പ​ഞ്ച​സാ​ര​യും അ​ഞ്ചു മി​നി​റ്റ്​ ന​ന്നാ​യി ബീ​റ്റ് ചെ​യ്​​ത്​ ത​ണു​​പ്പി​ക്കു​ക. എ​ന്നി​ട്ട്​ വാ​നി​ല എ​സ​ന്‍സ്‌ ചേ​ര്‍ത്ത് ഒ​ന്നു​കൂ​ടി ബീ​റ്റ് ചെ​യ്യു​ക. ഇ​നി ബീ​റ്റ​റി​െ​ൻ​റ സ്പീ​ഡ് ഏ​റ്റ​വും കു​റ​ച്ചു കാ​ല്‍ഭാ​ഗം മൈ​ദ ഇ​ട്ടു മി​ക്സ്‌ ചെ​യ്യു​ക. പി​ന്നെ മെ​ല്‍റ്റു​ചെ​യ്ത ബ​ട്ട​റും പാ​ലും പ​കു​തി വീ​തം ഒ​ഴി​ച്ച് ഒ​ര​ു​വ​ട്ടം കൂ​ടി ബീ​റ്റ് ചെ​യ്യു​ക. വീ​ണ്ടും പ​കു​തി മൈ​ദ ഇ​ട്ടു ബീ​റ്റ് ചെ​യ്തു യോ​ജി​പ്പി​ക്കു​ക. തു​ട​ർ​ന്ന്​ ബാ​ക്കി​യു​ള്ള പാ​ലും ബ​ട്ട​റും ഒ​ഴി​ച്ച് ബീ​റ്റ് ചെ​യ്യു​ക. ബാ​ക്കി​യു​ള്ള മൈ​ദ​യും കൂ​ടി ഇ​ട്ട്​ വീ​ണ്ടും ബീ​റ്റ്​ ചെ​യ്​​ത്​ കു​ഴ​ച്ചെ​ടു​ത്ത ശേ​ഷം ഒ​രു മ​ണി​ക്കൂ​ര്‍ ന​ന്നാ​യി മൂ​ടി​വെ​ക്കു​ക. അ​തി​നു​ശേ​ഷം അ​ൽ​പം മാ​വ് തൂ​കി വീ​തി​യി​ല്‍ കാ​ൽ ഇ​ഞ്ച്‌ ക​ന​ത്തി​ല്‍ പ​ര​ത്തി​യെ​ടു​ക്കു​ക.

ഡോ​ന​ട്ട് ക​ട്ട​റോ വ​ട്ട​ത്തി​ലു​ള്ള ര​ണ്ട്​ അ​ട​പ്പോ ഉ​പ​യോ​ഗി​ച്ച് ഷേ​പ് ചെ​യ്തെ​ടു​ത്ത്​ എ​ണ്ണ​യി​ല്‍ വ​റു​ത്തെ​ടു​ക്കു​ക. എ​ന്നി​ട്ട്​ ചോ​​ക്ല​റ്റ്​ സി​റ​പ്പ്​ ത​യാ​റാ​ക്ക​ണം. കാ​ൽ ക​പ്പ്​ ​ പൊ​ടി​ച്ച പ​ഞ്ച​സാ​ര​യും ര​ണ്ടു ടേ​ബ്​​ൾ സ്​​പൂ​ൺ  കൊ​ക്കോ പൗ​ഡ​റും ഒ​ന്നി​ച്ചി​ള​ക്കി യോ​ജി​പ്പി​ച്ച്​ ഒ​ന്ന​ര ടേ​ബ്​​ൾ സ്​​പൂ​ൺ പാ​ലും ഒ​രു ടീ​സ്​​പൂ​ൺ വാ​നി​ല എ​സ​ന്‍സും ചേ​ര്‍ത്ത് ന​ന്നാ​യി ഇ​ള​ക്കി​യെ​ടു​ത്താ​ൽ ചോ​​ക്ല​റ്റ്​ സി​റ​പ്പ്​ ത​യാ​റാ​യി. ഇ​തി​ലേ​ക്ക്​ ത​യാ​റാ​ക്കി​വെ​ച്ചി​രി​ക്കു​ന്ന ഡോ​ന​ട്സ് ഒ​രുവ​ശം മു​ക്കിയെടു​ക്കു​ക. അ​തി​ന്​ മു​ക​ളി​ലാ​യി പ​ഞ്ച​സാ​ര​ത്ത​രി​ക​ളോ ഡോ​ന​ട്​​സ്​ ബോ​ൾ​സോ വി​ത​റി അ​ല​ങ്ക​രി​ക്കാം.

തയാറാക്കിയത്: ഷബ്ന നിഷാദ്, മ​ല​യ​മ്മ, എ​ൻ.​െ​എ.​ടി, കോ​ഴി​ക്കോ​ട്​.
 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:foodsnacksmalayalam newsEvening snacksDough NutsLifestyle News
News Summary - Evening Snacks Dough Nuts -Lifestyle News
Next Story