ബ​ട്ട​ർ കും​സ്​

12:04 PM
07/02/2018
butter-cumps

ചേരുവകൾ:

  • മു​ട്ട - 4
  • പ​ഞ്ച​സാ​ര -1 ക​പ്പ്​
  • പാ​ൽ -1 ക​പ്പ്​
  • ബ​ട്ട​ർ -100 ഗ്രാം
  • ​മൈ​ദ - 6 ടേ​ബ്​​ൾ സ്​​പൂ​ൺ

തയാറാക്കുന്നവിധം: 
മു​ട്ട, പ​ഞ്ച​സാ​ര, ബ​ട്ട​ർ എ​ന്നി​വ ബീ​റ്റ്​ ചെ​യ്യു​ക. ഇ​തി​ലേ​ക്ക് 3 സ്​​പൂ​ൺ മൈ​ദ ചേ​ർ​ത്ത് ബീ​റ്റ് ചെ​യ്യു​ക. അ​ര ക​പ്പ്​ പാ​ൽ ഒ​ഴി​ച്ച് വീ​ണ്ടും ബീ​റ്റ് ചെ​യ്യു​ക. 3 സ്​​പൂ​ൺ മൈ​ദ ചേ​ർ​ത്ത് വീ​ണ്ടും ബീ​റ്റ് ചെ​യ്യു​ക. ബാ​ക്കി​യു​ള്ള അ​ര ക​പ്പ്​ പാ​ൽ ചേ​ർ​ത്ത് ബീ​റ്റ് ചെ​യ്ത് കേ​ക്ക്​ പാ​നി​ൽ ഒ​ഴി​ച്ച് ചു​ട്ടെ​ടു​ക്കു​ക.

തയാറാക്കിയത്: ഷംല ഖലീൽ, പെരുമ്പടവ്​, കണ്ണൂർ
 

Loading...
COMMENTS