Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഈത്തപ്പഴം പൊരിച്ചത് 

text_fields
bookmark_border
dates-fry
cancel

ചേരുവകൾ: 

  • ഈത്തപ്പഴം - 20
  • മൈദ - 3 ടേബിൾ സ്പൂണ്‍ 
  • അണ്ടിപ്പരിപ്പ് - 20
  • വെള്ളം - ആവശ്യത്തിന്  
  • ഉപ്പ് - പാകത്തിന്
  • എണ്ണ - വറുക്കാന്‍ ആവശ്യത്തിന്​

ഉണ്ടാക്കുന്ന വിധം: 

ഈന്തപ്പഴം കുരു കളഞ്ഞ ശേഷം അണ്ടിപ്പരിപ്പ് ഉള്ളിൽ വെച്ച് കൊടുക്കുക. കൈകൊണ്ടു നന്നായി അമർത്തി വെക്കുക. മൈദയിൽ പാകത്തിന്​ ഉപ്പും വെള്ളവും ചേര്‍ത്ത് കുറച്ചു കട്ടിയോടെ കലക്കി വെക്കുക. ഒരു ചീനചട്ടിയില്‍ എണ്ണ ചൂടാക്കി ഓരോ ഈന്തപ്പഴവും മൈദയുടെ കൂട്ടില്‍ മുക്കി എണ്ണയിലിട്ട്​ വറുത്തു കോരുക.

തയാറാക്കിയത്: ജിജി ഹറൂഷ്​

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Dates Fry -Lifestyle News
Next Story