Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightകൂ​ൾ ആ​രോ​റൂ​ട്ട്...

കൂ​ൾ ആ​രോ​റൂ​ട്ട് മി​ൽ​ക്

text_fields
bookmark_border
കൂ​ൾ ആ​രോ​റൂ​ട്ട് മി​ൽ​ക്
cancel

വേ​ന​ൽ​ക്കാ​ല​ത്ത് നോമ്പ്തുറ വിഭവങ്ങളിൽ പ്രഥമ സ്ഥാനത്താണ് തണുത്ത പാ​നീ​യ​ങ്ങ​ൾ. ശരീര ക്ഷീണം മാറ്റി കുളിർമ നൽകുന്നതാണ് പാനീയങ്ങൾ. എളുപ്പത്തിൽ തയാറാക്കാൻ സാധിക്കുന്ന 'കൂ​ൾ ആ​രോ​റൂ​ട്ട് മി​ൽ​ക്' ആണ് ഇത്തവണ പരിചയപ്പെടുത്തുന്നത്. 

ചേ​രു​വ​ക​ൾ

  • ആ​രോ​റൂ​ട്ട് പൗ​ഡ​ർ (കൂവപ്പൊടി)- 2 ടേ​ബ്ൾ സ്പൂ​ൺ
  • വെ​ള്ളം            - 200 മി​ല്ലി
  • പാ​ൽ             - 150 മി​ല്ലി
  • പ​ഞ്ച​സാ​ര         - 1 ടേ​ബ്ൾ സ്പൂ​ൺ    
  • ഏ​ല​ക്ക​പ്പൊ​ടി         -ഒ​രു നു​ള്ള്

ത​യാ​റാ​ക്കു​ന്ന വി​ധം: 

ആ​രോ​റൂ​ട്ട് പൊ​ടി​യും പ​ഞ്ച​സാ​ര​യും വെ​ള്ള​ത്തി​ൽ ഇ​ള​ക്കി തി​ള​പ്പി​ക്കു​ക. ഇ​തി​ലേ​ക്ക് പാ​ൽ ഒ​ഴി​ച്ച് ര​ണ്ടു മി​നി​റ്റ്​ തി​ള​പ്പി​ക്കു​ക. ശേ​ഷം തീ ​ഓ​ഫ് ചെ​യ്യാം. അ​ൽ​പം കു​തി​ർ​ത്ത ക​സ്ക​സും ഏ​ല​ക്ക​പ്പൊ​ടി​യും ചേ​ർ​ത്ത് ഫ്രി​ഡ്ജി​ൽ വെ​ക്കു​ക. ത​ണു​പ്പോ​ടെ ഉ​പ​യോ​ഗി​ക്കാം. 

വിഭവങ്ങൾ തയാറാക്കിയത്:​ നസിയ ആയിശ, ഹോം ബേക്കർ, കേക്ക് മിസ്​റ്റ്​, തിരുവനന്തപുരം.

Show Full Article
TAGS:Cool Arrowroot Milk Arrowroot Milk drinks lifestyle news 
Next Story