Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightചീ​സി പീ​സി...

ചീ​സി പീ​സി ഒാം​​ലറ്റ്​

text_fields
bookmark_border
cheesy-peesy-omlett
cancel

ചേ​രു​വ​ക​ൾ:

  • മു​ട്ട -3 എ​ണ്ണം
  • ചീ​സ് ഗ്രേ​റ്റ് ചെ​യ്ത​ത് -ഒ​രു ക​പ്പ് 
  • സ​വാ​ള ചെ​റു​താ​യി അ​രി​ഞ്ഞ​ത്​ -ഒ​രു ക​പ്പ്
  • ത​ക്കാ​ളി ചെ​റു​താ​യി അ​രി​ഞ്ഞ​ത്​ -ഒ​രു ക​പ്പ്
  • പ​ച്ച​മു​ള​ക് ചെ​റു​താ​യി അ​രി​ഞ്ഞ​ത്​ -​ഒ​രു ക​പ്പ്
  • മ​ല്ലി​യി​ല ചെ​റു​താ​യി അ​രി​ഞ്ഞ​ത്​ -​ഒ​രു ക​പ്പ്
  • ഉ​പ്പ്  -ഒ​രു ടീ​സ്​​പൂ​ൺ
  • മ​ഞ്ഞ​ൾ പൊ​ടി -ഒ​രു ടീ​സ്​​പൂ​ൺ
  • ഗ​രം​മ​സാ​ല​പ്പൊ​ടി -ഒ​രു നു​ള്ള്​
  • കു​രു​മു​ള​ക് പൊ​ടി  -ഒ​രു നു​ള്ള്​
  • പാ​ൽ -ര​ണ്ട്​ ടേ​ബ്​​ൾ സ്​​പൂ​ൺ

തയാറാക്കുന്നവിധം:  
ഉ​പ്പ്, മ​ഞ്ഞ​ൾ​പ്പൊ​ടി, ഗ​രം​മ​സാ​ല​പ്പൊ​ടി, കു​രു​മു​ള​ക് പൊ​ടി എ​ന്നി​വ​യും അ​രി​ഞ്ഞു​െ​വ​ച്ചി​രി​ക്കു​ന്ന കൂ​ട്ടു​ക​ളും മു​ട്ട​യി​ൽ ചേ​ർ​ത്ത് ന​ന്നാ​യി ബീ​റ്റ് ചെ​യ്യു​ക. അ​തി​ലേ​ക്കു ര​ണ്ടു സ്പൂ​ൺ പാ​ൽ​കൂ​ടി ചേ​ർ​ത്ത് ബീ​റ്റ് ചെ​യ്യ​ണം. നോ​ൺ​സ്​​റ്റി​ക് പാ​ൻ ചൂ​ടാ​യ ശേ​ഷം ബ​ട്ട​ർ ഇ​ട്ട്​ ഉ​രു​കി ​വ​രു​മ്പോ​ൾ അ​തി​ലേ​ക്കു മു​ട്ട​യു​ടെ കൂ​ട്ട് ഒ​ഴി​ച്ച് അ​ന​ക്കാ​തെ സെ​റ്റ് ആ​യി വേ​വാ​ൻ വെ​ക്കു​ക. പ​കു​തി വേ​വ് ആ​കു​മ്പോ​ൾ അ​തി​െ​ൻ​റ മു​ക​ളി​ൽ ചീ​സ് ഗ്രേ​റ്റ് ചെ​യ്ത​തും മ​ല്ലി​യി​ല അ​രി​ഞ്ഞു​വെ​ച്ച​തും വിതറി ​അ​ട​ച്ചുവെ​ച്ച് വേ​വി​ക്കു​ക. വേ​ണ​മെ​ങ്കി​ൽ മ​റി​ച്ചി​ട്ടു വേ​വി​ക്കാം. ഇ​ല്ലെ​ങ്കി​ൽ ഒ​രു സൈ​ഡ് ഇ​ത്തി​രി ജ്യൂ​സിയായിത​ന്നെ നി​ർ​ത്താം, ഫോ​ട്ടോ​യി​ൽ കാ​ണു​ന്ന​തു​പോ​ലെ. ടോ​സ്​​റ്റ​ഡ് ​െബ്ര​ഡി​നൊ​പ്പം ബ്രേക്ക്​ ഫാസ്റ്റ്​ ആ​യും ഉ​പ​യോ​ഗി​ക്കാം.

തയാറാക്കിയത്: ഫാത്തിമ സിദ്ദിഖ്, കലൂർ, എറണാകുളം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omeletCheesy Peasy OmeletCheesy OmeletLifestyle News
News Summary - Cheesy Peasy Omelet -Cheesy Omelet -Lifestyle News
Next Story