ചക്കപ്പഴം പൊരി -VIDEO

  • ഇനി നിങ്ങളുടെ ആണടുക്കള

13:21 PM
15/05/2020

ആവശ്യമുള്ള സാധനങ്ങൾ 

  • കുറച്ച് ചക്കപ്പഴം കുരു കളഞ്ഞത്
  • ഒരു കപ്പ് മൈദ
  • ആവശ്യത്തിന് പഞ്ചസാര
  • രണ്ട് ഏലക്ക പൊടിച്ചത്
  • കുറച്ച് ഉപ്പ്
  • കാൽ ടീസ്പൂൺ മഞ്ഞപ്പൊടി

തയാറാക്കേണ്ട വിധം:

പാത്രത്തിൽ ഒരു കപ്പ് മൈദ എടുത്ത് അതിൽ ആവശ്യത്തിന് പഞ്ചസാരയും ഏലക്ക പൊടിച്ചതും നുള്ള് ഉപ്പ് മഞ്ഞപ്പൊടിയും കുറച്ച് വെള്ളവും ചേർത്ത് മിക്സ് ചെയ്യുക. 

ശേഷം കുരുകളഞ്ഞ ചക്കപ്പഴം അല്ലികൾ ആക്കിയതിനുശേഷംതയാറാക്കിവച്ചിരിക്കുന്ന മാവിൽ മുക്കി എടുത്തതിനുശേഷം ഓയിലിൽ  പൊരിച്ചെടുക്കുക.

 

ഇനി നിങ്ങളുടെ ആണടുക്കള
നിങ്ങൾ ഉണ്ടാക്കുന്ന വിഭവങ്ങൾ പരിചയ​െപ്പടുത്തിക്കൊണ്ടുള്ള വീഡിയോ തയാറാക്കി ഞങ്ങൾക്കയക്കൂ. പാചകം ചെയ്യുന്ന രീതിയും ചേരുവകളുമെല്ലാം കൃത്യമായി അവതരിപ്പിക്കാൻ ശ്രദ്ധിക്കണം. വിവരണം ചെയ്യുന്നതി​​​​െൻറ ശബ്​ദം വ്യക്തമായിരിക്കണം. ഇളക്കമുള്ള വിഡിയോകൾ ഒഴിവാക്കുക. അനിമേഷനും ഗ്രാഫിക്സും എഡിറ്റും ചെയ്യാത്ത വിഡിയോ അയക്കാൻ ശ്രദ്ധിക്കണം. മികച്ച വിഡിയോകൾ മാധ്യമത്തി​​​​െൻറ സോഷ്യൽമീഡിയ പ്ലാറ്റ്​ഫോമുകൾ വഴി പ്രസിദ്ധീകരിക്കും. സോഷ്യൽ മീഡിയയിൽ പബ്ലിഷ് ചെയ്തവ സ്വീകരിക്കില്ല. ശ്രദ്ധിക്കുക ഇൗ അവസരം ആണുങ്ങൾക്ക്​ മാത്രമുള്ളതാണ്​. 

വിഡിയോകൾ 9074557879 എന്ന നമ്പറിൽ വാട്സ്ആപ്​ ചെയ്യൂ. 

Loading...
COMMENTS