കോ​​ളി​​ഫ്ല​​വ​​ർ മ​​സാ​​ല

10:29 AM
19/02/2019
Cauliflower Masala

ആ​​വ​​ശ്യ​​മു​​ള്ള സാ​​ധ​​ന​​ങ്ങ​​ൾ:

  • കോ​​ളി​​ ഫ്ല​​വ​​ര്‍ -1 
  • വ​​ലി​​യ സ​​വാ​​ള -2
  • ത​​ക്കാ​​ളി -2 ചെ​​റു​​ത്, വെ​​ളു​​ത്തു​​ള്ളി ഇ​​ഞ്ചി അ​​ര​​ച്ച​​ത് -അ​​ര ടീ​​സ്പൂ​​ണ്‍
  • പ​​ച്ച​​മു​​ള​​ക് -2 
  • ജീ​​ര​​കം –കാ​​ല്‍ ടീ​​സ്പൂ​​ണ്‍.
  • മ​​ഞ്ഞ​​ള്‍പ്പൊ​​ടി -അ​​ര​​ടീ​​സ്പൂ​​ണ്‍
  • മു​​ള​​കു​​പൊ​​ടി -കാ​​ല്‍ ടീ​​സ്പൂ​​ണ്‍.
  • വെ​​ജി​​റ്റ​​ബി​​ള്‍ മ​​സാ​​ല -ഒ​​രു ടീ​​സ്പൂ​​ണ്‍.
  • മ​​ല്ലി​​യി​​ല കു​​റ​​ച്ച്.
  • പാ​​ച​​ക​​യെ​​ണ്ണ, ഉ​​പ്പ് -പാ​​ക​​ത്തി​​ന്

ത​​യാ​​റാ​​ക്കു​​ന്ന വി​​ധം:
കോ​​ളി​​ഫ്ല​​വ​​ര്‍ ഇ​​ത​​ളു​​ക​​ള്‍ വേ​​ര്‍തി​​രി​​ച്ചെ​​ടു​​ക്കു​​ക. ചൂ​​ടു​​വെ​​ള്ള​​ത്തി​​ലി​​ട്ട് വൃ​​ത്തി​​യാ​​ക്കി​​യെ​​ടു​​ക്കു​​ക. ഉ​​ള്ളി, ത​​ക്കാ​​ളി, പ​​ച്ച​​മു​​ള​​ക് എ​​ന്നി​​വ ചെ​​റു​​താ​​ക്കി മു​​റി​​ച്ചു​​വ​​യ്ക്കു​​ക. ഒ​​രു പാ​​ത്ര​​ത്തി​​ല്‍ പാ​​ച​​ക​​യെ​​ണ്ണ ചൂ​​ടാ​​ക്കി, അ​​തി​​ല്‍ ജീ​​ര​​കം ഇ​​ടു​​ക. അ​​തു മൊ​​രി​​ഞ്ഞാ​​ല്‍, ഉ​​ള്ളി​​യും, പ​​ച്ച​​മു​​ള​​കും ഇ​​ട്ട് ന​​ന്നാ​​യി വ​​ഴ​​റ്റി വേ​​വി​​ക്കു​​ക. ഇ​​ഞ്ചി വെ​​ളു​​ത്തു​​ള്ളി​​പ്പേ​​സ്​റ്റ്​ ചേ​​ര്‍ക്കു​​ക. അ​​തി​​ല്‍ ത​​ക്കാ​​ളി ഇ​​ടു​​ക.

അ​​തും വ​​ഴ​​റ്റി വെ​​ന്താ​​ല്‍, മു​​ള​​കു​​പൊ​​ടി, മ​​ഞ്ഞ​​ള്‍പ്പൊ​​ടി, മ​​സാ​​ല​​പ്പൊ​​ടി എ​​ന്നി​​വ ചേ​​ര്‍ത്ത് ന​​ന്നാ​​യി ഇ​​ള​​ക്കി യോ​​ജി​​പ്പി​​ക്കു​​ക.​​ അ​​തി​​ലേ​​ക്ക്, ന​​ന്നാ​​യി ക​​ഴു​​കി​​യെ​​ടു​​ത്ത കോ​​ളി​​ഫ്ല​​വ​​ര്‍ ഇ​​ത​​ളു​​ക​​ള്‍ ഇ​​ട്ട് ഇ​​ള​​ക്കു​​ക. ഉ​​പ്പി​​ടു​​ക. അ​​ത്യാ​​വ​​ശ്യം വെ​​ള്ള​​മൊ​​ഴി​​ച്ച് അ​​ട​​ച്ചു​​വെ​​ച്ച് വേ​​വി​​ക്കു​​ക. വെ​​ന്ത് വാ​​ങ്ങി​​വെ​​ച്ചാ​​ല്‍ അ​​തി​​ല്‍ മ​​ല്ലി​​യി​​ല അ​​രി​​ഞ്ഞ​​ത് ഇ​​ട​​ണം.

തയാറാക്കിയത്: അ​​ജി​​നാ​​ഫ

Loading...
COMMENTS