Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2015 2:36 AM IST Updated On
date_range 24 Oct 2015 3:48 AM ISTഫിഷ് ഫിംഗേര്‍സ്
text_fieldsbookmark_border
ചേരുവകള്‍:
- മുള്ള് മാറ്റിയ മീന്‍ -500 ഗ്രാം (ഒരു സെ.മീ. കനത്തിലുള്ള വിരല്‍ പോലുള്ള കഷണം)
- റൊട്ടിപ്പൊടി -50 ഗ്രാം
- മൈദ -ഒരു ടേബ്ള്‍ സ്പൂണ്‍
മാരിനേഡിന്:
- ഉപ്പ് -ഒരു ടീ.സ്പൂണ്‍
- ചാട്ട്മസാല -ഒരു ടീ. സ്പൂണ്‍
- ഗരംമസാല പൊടി -അര ടീ.സ്പൂണ്‍
- മുളകുപൊടി -അര ടീ.സ്പൂണ്‍
- നാരങ്ങാനീര് -ഒരു ടേബ്ള്‍ സ്പൂണ്‍
- എണ്ണ -വറുക്കാന്‍.
തയാറാക്കുന്ന വിധം:
മാരിനേഡിനുള്ള ചേരുവകള്‍ (എണ്ണ ഒഴികെ) യോജിപ്പിക്കുക. ഇത് മീന്‍ കഷണങ്ങളില്‍ പുരട്ടിപ്പിടിപ്പിക്കുക. മുട്ട പൊട്ടിച്ചതില്‍ മീന്‍ കഷണങ്ങള്‍ മുക്കി, റൊട്ടിപ്പൊടിയില്‍ ഇട്ടുരുട്ടി പിടിപ്പിച്ച് എണ്ണയിലിട്ട് വറുത്ത് കോരുക.
-ഇന്ദു നാരായണന്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
