Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightവെജിറ്റബ്ള്‍...

വെജിറ്റബ്ള്‍ -സ്പൗട്ട്സ് സലാഡ്

text_fields
bookmark_border
വെജിറ്റബ്ള്‍ -സ്പൗട്ട്സ് സലാഡ്
cancel

ചേരുവകള്‍:
പയര്‍ മുളപ്പിച്ചത് -രണ്ടുകപ്പ് വേവിച്ചത്
ഗ്രേറ്റ് ചെയ്ത ബീറ്റ്റൂട്ട് -രണ്ട് ടീസ്പൂണ്‍
പൊടിയായരിഞ്ഞ സവാള -രണ്ട് ടേബ്ള്‍ സ്പൂണ്‍
പൊടിയായരിഞ്ഞ തക്കാളി -രണ്ട് ടേബ്ള്‍ സ്പൂണ്‍
പൊടിയായരിഞ്ഞ വെള്ളരിക്ക -രണ്ട് ടേബ്ള്‍ സ്പൂണ്‍
പൊടിയായരിഞ്ഞ കാബേജ് -ഒരു ടീസ്പൂണ്‍
ചാട്ട് മസാല -1/2 ടീസ്പൂണ്‍
നാരങ്ങാനീര് -ഒരു ടീസ്പൂണ്‍
ജീരകപ്പൊടി -1/2 ടീസ്പൂണ്‍
മല്ലിയില പൊടിയായരിഞ്ഞത് -ഒരു ടേബ്ള്‍ സ്പൂണ്‍
ഉപ്പ് -പാകത്തിന്

ഉണ്ടാക്കുന്ന വിധം:
എല്ലാ ചേരുവകളും ഒരു ബൗളില്‍ എടുത്ത് ഇളക്കി തണുപ്പിച്ചശേഷം വിളമ്പുക.

2അവല്‍ -പച്ചക്കറി സ്പെഷല്‍

ചേരുവകള്‍:
അവല്‍ -രണ്ടുകപ്പ്
തേങ്ങാപ്പാല്‍ -3/4 കപ്പ്
സവാള പൊടിയായരിഞ്ഞത് -1/4 കപ്പ്
വെള്ളരിക്ക പൊടിയായരിഞ്ഞത് -1/4 കപ്പ്
തക്കാളി പൊടിയായരിഞ്ഞത് -1/4 കപ്പ്
കാരറ്റ് പൊടിയായരിഞ്ഞത് -1/4 കപ്പ്
പച്ചമുളക് പൊടിയായരിഞ്ഞത് -രണ്ടെണ്ണം
മല്ലിയില പൊടിയായരിഞ്ഞത് -1/4 കപ്പ്
ഇഞ്ചി ഗ്രേറ്റ് ചെയ്തത് -1/2 ടീസ്പൂണ്‍
നാരങ്ങാനീര് -പാകത്തിന്
ഉപ്പ് -പാകത്തിന്

ഉണ്ടാക്കുന്ന വിധം:
അവലില്‍ തേങ്ങാപ്പാലൊഴിച്ച് ഒരു പാത്രത്തിലാക്കി നന്നായടച്ച് 15-20 മിനിറ്റ് വെക്കുക. മറ്റു ചേരുവകള്‍ കൂടി ചേര്‍ത്തതിനുശേഷം വിളമ്പുക.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story