സ്വാദൂറും കേക്കുകള്‍

09:44 AM
24/12/2017
Tasty-Cake

ലാമിങ്ടണ്‍ കേക്ക്

lamington-Cake

ചേരുവകള്‍:

 1. മു​ട്ട​വെ​ള്ള -6 എ​ണ്ണം
 2. മു​ട്ട മ​ഞ്ഞ -6 എ​ണ്ണം
 3. പ​ഞ്ച​സാ​ര -1 ക​പ്പ്​
 4. മൈ​ദ -1 ക​പ്പ്​
 5. ഉ​പ്പ്​ -ഒ​രു​നു​ള്ള്​
 6. ഒാ​യി​ൽ -4 ടേ​ബ്​​ൾ സ്​​പൂ​ൺ
 7. പാ​ൽ -4 ടേ​ബ്​​ൾ സ്​​പൂ​ൺ
 8. വാ​നി​ല -1 ടീ​സ്​​പൂ​ൺ


തയാറാക്കുന്ന വിധം:
ഒാ​വ​ൻ 180 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ൽ 5-10 മി​നി​റ്റ്​ പ്രീ​ഹീ​റ്റ്​ ചെ​യ്യു​ക. മു​ട്ട​യു​ടെ  വെ​ള്ള​യും പ​ഞ്ച​സാ​ര​യും ബീ​റ്റ്​ ചെ​യ്യു​ക. ശേ​ഷം മു​ട്ട​യു​ടെ മ​ഞ്ഞ​യും കൂ​ട്ടി മി​ക്​​സ്​ ചെ​യ്യു​ക. നാ​ല്, അ​ഞ്ച്​ ചേ​രു​വ​ക​ൾ മി​ക്​​സ്​ ചെ​യ്​​ത​തും ആ​റ്, ഏ​ഴ്, എ​ട്ട്​ ചേ​രു​വ​ക​ൾ കൂ​ടി മി​ക്​​സ്​ ചെ​യ്​​ത​തി​നു ​ശേ​ഷം ബീ​റ്റ്​ ചെ​യ്​​ത മി​ശ്രി​ത​ത്തി​ലേ​ക്ക്​ മി​ക്​​സ്​ ചെ​യ്യു​ക. ഇൗ ​മി​ശ്രി​തം ബേ​ക്കി​ങ്​ ടി​ന്നി​ലേ​ക്ക്​  ഒ​ഴി​ച്ച്​ പ്രീ​ഹീ​റ്റ്​ ചെ​യ്​​ത ഒാ​വ​നി​ലേ​ക്ക്​ വെ​ച്ച്​ 180 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ൽ 30 മി​നി​റ്റ്​ ബേ​ക്ക്​ ചെ​യ്യു​ക.

​െഎ​സി​ങ്:​
9. ചോ​ക്ല​റ്റ്​ -250 ഗ്രാം
10. ​ഫ്ര​ഷ്​​ക്രീം -170 മി​ല്ലി
11. അ​ൺ​സാ​ൾ​ട്ട​ഡ്​ ബ​ട്ട​ർ -60 ഗ്രാം
​ഒ​മ്പ​ത്, 10,11 എ​ന്നീ ചേ​രു​വ​ക​ൾ ഡ​ബ്​ൾ ബോ​യി​ൽ ചെ​യ്യു​ക. ത​യാ​റാ​ക്കി​യ കേ​ക്ക്​ ചൂ​ടാ​റി​യ​തി​നു​ േ​ശ​ഷം സ്​​ക്വ​യ​ർ ട്യൂ​ബു​ക​ൾ ആ​യി മു​റി​ച്ച്​ ​േചാ​ക്ല​റ്റ്​ മി​ശ്രി​ത​ത്തി​ൽ മു​ക്കി​യ​തി​നു​ ശേ​ഷം കോ​ക്ക​ന​ട്ട്​ പൗ​ഡ​റി​ൽ റോ​ൾ ചെ​യ്​​തെ​ടു​ക്കു​ക.

ബ്ലാക്ക് ഫോറസ്റ്റ്

Black-Forest-Cake

ചേരുവകള്‍: 
 1. മൈ​ദ -2 ക​പ്പ്​
 2. പ​ഞ്ച​സാ​ര പൊ​ടി​ച്ച​ത്​ -1 ക​പ്പ്​
 3. കൊ​ക്കോ പൗ​ഡ​ർ -  ക​പ്പ്​
 4. ബേ​ക്കി​ങ്​ പൗ​ഡ​ർ -1 ടീ​സ്​​പൂ​ൺ
 5. ബേ​ക്കി​ങ്​ സോ​ഡ -1 ടീ​സ്​​പൂ​ൺ
 6. മു​ട്ട -2 എ​ണ്ണം
 7. പാ​ൽ -1 പാ​ക്ക്​
 8. ഒാ​യി​ൽ - ക​പ്പ്​
 9. വാ​നി​ല -1 ടേ​ബ്​​ൾ സ്​​പൂ​ൺ
 10. ചൂ​ടു​വെ​ള്ളം - ക​പ്പ്​
 11. കാ​പ്പി​പ്പൊ​ടി -1 ടേ​ബ്​​ൾ സ്​​പൂ​ൺ

തയാറാക്കുന്ന വിധം:
ഒാ​വ​ൻ 180 ഡി​​ഗ്രി സെ​ൽ​ഷ്യ​സി​ൽ 5-10 മി​നി​റ്റ്​​ പ്രീ​ഹീ​റ്റ്​ ചെ​യ്യു​ക. ശേ​ഷം ഒ​ന്നു​മു​ത​ൽ അ​ഞ്ചു വ​രെ ചേ​രു​വ​ക​ൾ ത​രി​ച്ചെ​ടു​ത്ത്​ പാ​ത്ര​ത്തി​ൽ മി​ക്​​സ്​ ചെ​യ്യു​ക. അ​തി​ലേ​ക്ക്​ ആ​റു മു​ത​ൽ ഒ​മ്പ​തു​ വ​രെ​യു​ള്ള ചേ​രു​വ​ക​ൾ മി​ക്​​സ്​ ആ​കു​ന്ന​തുവ​രെ ബീ​റ്റ്​ ചെ​യ്യു​ക. ചൂ​ടു​​വെ​ള്ള​ത്തി​ൽ മി​ക്​​സ്​ ചെ​യ്​​ത കാ​പ്പി​പ്പൊ​ടി മി​ശ്രി​തം ഇ​തി​ലേ​ക്ക്​ ചേ​ർ​ത്ത്​ ബീ​റ്റ്​​ ചെ​യ്യു​ക. ഇൗ ​മി​ശ്രി​തം ബേ​ക്കി​ങ്​ ടി​ന്നി​ലേ​ക്ക്​ ഒ​ഴി​ച്ച്​ പ്രീ​ഹീ​റ്റ്​ ചെ​യ്​​ത ഒാ​വ​നി​ലേ​ക്ക്​ വെ​ച്ച്​ 180 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ൽ 30 മി​നി​റ്റ്​ ബേ​ക്ക്​ ചെ​യ്​​തെ​ടു​ക്കു​ക. 

​െഎ​സി​ങ്​:
12. വി​പ്പി​ങ്​​ക്രീം -1 ക​പ്പ്​
13. പ​ഞ്ച​സാ​ര ലാ​യ​നി - ക​പ്പ്​
​14. ഗ്രേ​റ്റ​ഡ്​ ചോ​​ക്ല​റ്റ്​​ - ക​പ്പ്​
15. ചെ​റീ​സ്​ -ആ​വ​ശ്യ​ത്തി​ന്​
ത​യാ​റാ​ക്കി​വെ​ച്ച കേ​ക്ക്​ ചൂ​ടാ​റി​യ​തി​നു​ ശേ​ഷം ക​ട്ട്​ ചെ​യ്​​ത്​ ലെ​യ​റു​ക​ൾ ആ​ക്കി​യ​തി​നു​ ശേ​ഷം ഒാ​രോ ലെ​യ​റു​ക​ൾ​ക്കി​ട​യി​ലും പ​ഞ്ച​സാ​ര​ലാ​യ​നി, വി​പ്പി​ങ്​ ക്രീം, ​ഗ്രേ​റ്റ​ഡ്​ ചോ​​ക്ല​റ്റ്​ എ​ന്നി​വ ചേ​ർ​ത്ത്​ ഇ​ഷ്​​​ടാ​നു​സ​ര​ണം അ​ല​ങ്ക​രി​ക്കു​ക. 

വാനില സ്പഞ്ച് കേക്ക്

Vanilla-Sponge-Cake

ചേരുവകള്‍: 
 1. മു​ട്ട​വെ​ള്ള -6 എ​ണ്ണം
 2. മു​ട്ട മ​ഞ്ഞ -6 എ​ണ്ണം
 3. പ​ഞ്ച​സാ​ര -1 ക​പ്പ്​
 4. മൈ​ദ -1 ക​പ്പ്​
 5. ഉ​പ്പ്​ -ഒ​രു നു​ള്ള്​
 6. ഒാ​യി​ൽ -4 ടേ​ബ്​​ൾ സ്​​പൂ​ൺ
 7. പാ​ൽ -4 ടേ​ബ്​​ൾ സ്​​പൂ​ൺ
 8. വാ​നി​ല -1 ടീ​സ്​​പൂ​ൺ

തയാറാക്കുന്ന വിധം:
മു​ട്ട​യു​ടെ വെ​ള്ള​യും പ​ഞ്ച​സാ​ര​യും ബീ​റ്റ് ​​ചെ​യ്യു​ക. ശേ​ഷം മു​ട്ട​യു​ടെ  മ​ഞ്ഞ​യും കൂ​ട്ടി മി​ക്​​സ്​ ചെ​യ്യു​ക. നാ​ല്, അ​ഞ്ച്​ ചേ​രു​വ​ക​ൾ മി​ക്​​സ്​ ചെ​യ്​​ത​തും ആ​റ്, ഏ​ഴ്, എ​ട്ട്​ ചേ​രു​വ​ക​ൾ കൂ​ടി മി​ക്​​സ്​ ചെ​യ്​​ത​തി​നു ശേ​ഷം ബീ​റ്റ്​ ചെ​യ്​​ത  മി​ശ്രി​ത​ത്തി​ലേ​ക്ക്​ മി​ക്​​സ്​ ചെ​യ്യു​ക. ഒാ​വ​ൻ 180 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ൽ  5-10 മി​നി​റ്റ്​ പ്രീ​ഹീ​റ്റ്​ ചെ​യ്യു​ക. ഇൗ​ മി​ശ്രി​തം ബേ​ക്കി​ങ്​ ടി​ന്നി​ലേ​ക്ക്​ ഒ​ഴി​ച്ച്​  പ്രീ​ഹീ​റ്റ്​ ചെ​യ്​​ത ഒാ​വ​നി​ലേ​ക്ക്​ വെ​ച്ച്​ 180 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ൽ 30 മി​നി​റ്റ്​ ബേ​ക്ക്​ ചെ​യ്യു​ക. 

​െഎ​സി​ങ്​:
9. വി​പ്പി​ങ്​ ക്രീം -1 ​ക​പ്പ്​
10. പ​ഞ്ച​സാ​ര ​ലാ​യ​നി - ക​പ്പ്​
ത​യാ​റാ​ക്കി​യ കേ​ക്ക്​ ചൂ​ടാ​റി​യ​തി​നു​ ശേ​ഷം ക​ട്ട്​​ ചെ​യ്​​ത്​ ലെ​യ​റു​ക​ൾ ആ​ക്കി​യ​തി​നു​ ശേ​ഷം ഒാ​രോ ലെ​യ​റി​ലേ​ക്കും പ​ഞ്ച​സാ​ര​ലാ​യ​നി, വി​പ്പി​ങ്​ ​ക്രീം ​എ​ന്നി​വ ചേ​ർ​ത്ത്​ ഇ​ഷ്​​ടാ​നു​സ​ര​ണം അ​ല​ങ്ക​രി​ക്കു​ക. 

തയാറാക്കിയത്: ഷാന വസീം, പൊറ്റശ്ശേരി,​ കോഴിക്കോട്​. 

Loading...
COMMENTS