Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightFestivechevron_rightറെക്കോഡ് മധുരം​; ആറര...

റെക്കോഡ് മധുരം​; ആറര കിലോമീറ്റർ കേക്ക്

text_fields
bookmark_border
big-cake
cancel
camera_alt???????????? ?????????? ?????????????? ?????????? ???????? ??? ??????????? ???????? ??????

മ​ധു​ര​ത്തി​ലും റെ​ക്കോ​ഡി​ട്ട്​ പൂ​ര​ന​ഗ​രി. തൃ​ശൂ​രി​ൽ ന​ട​ന്നു​വ​ന്ന 'ഹാ​പ്പി​ഡേ​യ്സ്' വ്യാ​പാ​രോ​ത് സ​വ​ത്തി​​​െൻറ ഭാ​ഗ​മാ​യി ബേ​ക്കേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഗി​ന്ന​സ് റെ​ക്കോ​ഡ് ല​ക്ഷ്യ​മി​ട്ട്​ ഒ​രു​ക്കി​യ ഭ ീ​മ​ൻ കേ​ക്ക്​ ആ​റ​ര കി​ലോ​മീ​റ്റ​റി​ൽ വി​സ്​​മ​യ​മാ​യി.

രാ​മ​നി​ല​യം റോ​ഡി​നെ ചു​റ്റി​യാ​യി​രു​ന്നു കേ​ക്ക്​ നി​ർ​മാ​ണം. ബു​ധ​നാ​ഴ്​​ച രാ​വി​ലെ മു​ത​ൽ ഒ​രു​ക്കം തു​ട​ങ്ങി. ആ​യി​രം ഷെ​ഫു​മാ​ർ ഒ​രു മ​ണി​ക്കൂ​ർ കൊ​ണ്ടാ​ണ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്.

big-cake

റോ​ഡി​ല്‍ ഏ​ഴു നി​ര​യാ​യി 2700 മേ​ശ​ക​ൾ ഒ​രു​ക്കി​യാ​ണ്​ അ​ഞ്ച് ഇ​ഞ്ച് വീ​തി​യും പൊ​ക്ക​ത്തി​ലു​മു​ള്ള ചോ​ക്ക​ലേ​റ്റ് കേ​ക്ക് നി​ർ​മി​ച്ച​ത്. 20 ട​ണ്ണി​ലേ​റെ തൂ​ക്ക​മു​ണ്ടാ​യി​രു​ന്നു. 60 ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വാ​യി. കാ​ണാ​നെ​ത്തി​യ​വ​ർ​ക്കെ​ല്ലാം കേ​ക്ക്​ സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്തു.

ചൈ​ന​യി​ല്‍ നി​ര്‍മി​ച്ച 3200 മീ​റ്റ​ര്‍ കേ​ക്കാ​ണ് നി​ല​വി​ലെ ലോ​ക റെ​ക്കോ​ഡ്. ഇ​തി​നെ​യാ​ണ് തൃ​ശൂ​രി​ലെ ആ​റ​ര കി​ലോ​മീ​റ്റ​ർ കേ​ക്ക് അ​ട്ടി​മ​റി​ച്ച​ത്. പ്ലാ​സ്​​റ്റി​ക്, തെ​ര്‍മോ​കോ​ള്‍ എ​ന്നി​വ ഉ​പ​യോ​ഗി​ക്കാ​തെ​യാ​യി​രു​ന്നു നി​ർ​മാ​ണം.

big-cake

'ബേ​യ്ക്ക്' സം​സ്ഥാ​ന സെ​ക്ര​ട്ട​റി കി​ര​ണ്‍ എ​സ്. പാ​ല​ക്ക​ല്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി റോ​യ​ല്‍ നൗ​ഷാ​ദ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു നി​ർ​മാ​ണം. ഗി​ന്ന​സ് റെ​ക്കോ​ഡ് പ്ര​തി​നി​ധി​ക​ൾ പ​രി​ശോ​ധ​ന ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cakesThrissur NewsLifestyle NewsRecord Cake
Next Story