Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightFashionchevron_rightഫ്രഞ്ച് നോട്ടും...

ഫ്രഞ്ച് നോട്ടും ഓ‍യിസ്റ്റർ സ്റ്റിച്ചും ഈസിയായി ചെയ്യാം

text_fields
bookmark_border
ഫ്രഞ്ച് നോട്ടും ഓ‍യിസ്റ്റർ സ്റ്റിച്ചും ഈസിയായി ചെയ്യാം
cancel

സാരിയിലും ഉടുപ്പിലും കുർത്തിയിലും മറ്റും പരീക്ഷിക്കാവുന്ന മനോഹരമായ ഫ്രീഹാന്‍ഡ് ഡിസൈനുകളാണ് ഫ്രഞ്ച് നോട്ടും ഓയിസ്റ്റർ സ്റ്റിച്ചും. കോട്ടൺ, ഷിഫോൺ തുടങ്ങി ഏതുതരം ഫാബ്രിക്സിലും ചെയ്യാന്‍ സാധിക്കുന്ന ഈ സിമ്പിൾ ഡിസൈന്‍ എങ്ങനെ മനോഹരമായി സ്റ്റിച്ച് ചെയ്യുന്നതെന്ന് നോക്കാം

സ്റ്റെപ് 1

ചിത്രത്തിൽ കാണുന്ന പോലെ ചെയിൻ സ്റ്റിച്ച് ഇടുക

Step 2

ചെയിൻ സ്റ്റിച്ച്

step3

ചിത്രത്തിൽ കാണുന്ന പോലെ ചെയിൻ സ്റ്റിച്ച് നെ overlap ചെയ്യുന്ന മറ്റൊരു ചെയിൻ സ്റ്റിച് ഇടുക

step4

സ്റ്റിച്ച് റിപീറ്റ് ചെയ്യുക

step 5

ഫ്രഞ്ച് നോട്ട് ഇടാൻ നീഡിൽ പോസിഷൻ ചെയ്യുക

step 6

2 തവണ നീഡിലിൽ നൂൽ ചുറ്റുക

സ്റ്റെപ് 7

വിരൽ കൊണ്ട് പ്രെസ്സ് ചെയ്ത് ത്രെഡ് വലിക്കുക

step8

ഫ്രഞ്ച് നോട്ട്

സ്റ്റെപ് 9

ഫ്രഞ്ച് നോട്ട് ഫിനിഷ് ആയിരിക്കുന്നു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:embroideryfashionstichingLifestyle
News Summary - You can easily stitch the French knot and the oyster stitch
Next Story