Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightFashionchevron_rightപരമ്പരാഗതം പെസന്‍റ്...

പരമ്പരാഗതം പെസന്‍റ് ഡ്രസ്

text_fields
bookmark_border
പരമ്പരാഗതം പെസന്‍റ് ഡ്രസ്
cancel

മെക്സിക്കോ, റഷ്യ, ഹംഗറി, യുക്രെയ്ൻ, ഗ്രീക്ക് തുടങ്ങിയ പല രാജ്യങ്ങളിലും പരമ്പരാഗത വസ്ത്രമായാണ് പെസന്‍റ് ഡ്രസ് (peasant dress) ധരിച്ചു വന്നിരുന്നത്. കഴുത്തിലും വയറിലും കൈയുടെ അറ്റത്തും ഇലാസ്റ്റിക് ഉള്ളതാണ് ഈ വസ്ത്രം.

സ്ലീവിന്‍റെ നീളം കുറഞ്ഞ് പഫ് സ്ലീവായും ഫുൾ സ്ലീവായും ഈ മോഡൽ കാണാറുണ്ട്. 1918ൽ പുറത്തിറങ്ങിയ ജിപ്സി ബ്ലഡ് എന്ന ഹോളിവുഡ് സിനിമയിലൂടെ ആളുകൾക്ക് ഏറെ പ്രിയമേറിയ ഫാഷനായി പെസന്‍റ് മാറുകയായിരുന്നു.

വോയിൽ, വായു സഞ്ചാരം ഉള്ള കനം കുറഞ്ഞ കോട്ടൺ, ഒഴുകിക്കിടക്കുന്ന പോലുള്ള ഫാബ്രിക് എന്നിവയാണ് ഈ മോഡലിന് ഉപയോഗിക്കാറുള്ളത്. അതിനാൽ ശരീരത്തിന്‍റെ ഷേപ്പ് എടുത്തു കാണിക്കുന്ന ഫാഷൻ കൂടിയാണിത്.

എംബ്രോയ്‌ഡ്‌റിയോട് കൂടിയ നീളം കൂടിയ പെസന്‍റ് ഡ്രസ്സുകളും ബ്ലൗസുകളും ഇന്നും പല രാജ്യങ്ങളുടെയും പരമ്പരാഗത വേഷമായിത്തന്നെ നില കൊള്ളുന്നു.

Models: Remya Sajith

Photography: Sabna Ashraf

Editing: Roshin Alavil

Designer: Jasmin kassim

Insta: jasmi-_nkassim

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Peasant Dress
News Summary - Traditional Peasant Dress
Next Story