Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ക്രിസ്മസ് ട്രീ മാതൃകയിൽ ഏറ്റവും നീളമുള്ള ഹെയർസ്റ്റൈൽ ഒരുക്കി റെക്കോർഡിട്ട് സിറിയൻ സ്വദേശി -വിഡിയോ

text_fields
bookmark_border
hairstyle
cancel

മുടി ഭംഗിയായി സൂക്ഷിക്കണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ഹെയർസ്റ്റൈലിന്റെ കാര്യത്തിൽ സ്ത്രീകളാണ് കൂടുതൽ മിടുക്കർ. വിവാഹം തുടങ്ങി എന്തു പരിപാടിയായാലും വ്യത്യസ്തമായ ഹെയർസ്റ്റൈലുകളാണ് സ്ത്രീകൾ അവതരിപ്പിക്കാറുള്ളത്. സിറിയയിലെ പ്രശസ്ത ഹെയർസ്റ്റൈലിസ്റ്റായ ഡാനി ഹിസ്വാനി അവതരിപ്പിച്ച ഹെയർസ്റ്റൈൽ വൈറലായിരിക്കുകയാണിപ്പോൾ.

2.90 മീറ്റർ (9 അടി 6.5 ഇഞ്ച്) നീളമുള്ള ഹെയർസ്റ്റൈലാണ് അദ്ദേഹം ഒരുക്കിയത്. 2022 സെപ്റ്റംബർ 16ന് യു.എ.ഇയിലെ ദുബായിൽ ആണ് ഡാനി ഹിസ്വാനി ഏറ്റവും ഉയർന്ന ഹെയർസ്റ്റൈൽ നിർമിച്ചത്. 18 വർഷമായി ഹെയർസ്റ്റൈലിസ്റ്റ് രംഗത്തുണ്ട് ഡാനി. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഇത് ഒരു കലയാണ്.


നേരത്തെ, ഒരു സ്ത്രീയുടെ മുടിയിൽ ക്രിസ്മസ് ട്രീ ഒരുക്കി ഡാനി ശ്രദ്ധനേടിയിരുന്നു. കൂടാതെ ഒരു ക്രിസ്മസ് ട്രീയുടെ ആകൃതിയിൽ ഏറ്റവും ഉയർന്ന ഹെയർസ്റ്റൈൽ സൃഷ്ടിച്ച് ഗ്വിന്നസ് വേൾഡ് റെക്കോർഡ് ടൈറ്റിൽ നേടാനും ഡാനി ആഗ്രഹിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - syrian hairstylist creates guinness world record for making highest hairstyle
Next Story