Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightFashionchevron_right‘സെ​മാ​റ’...

‘സെ​മാ​റ’ വെ​ബ്​​സൈ​റ്റ്​ തു​ട​ങ്ങി

text_fields
bookmark_border
‘സെ​മാ​റ’ വെ​ബ്​​സൈ​റ്റ്​ തു​ട​ങ്ങി
cancel
camera_alt

സെ​മാ​റ വെ​ബ്​​സൈ​റ്റി​ന്‍റെ ലോ​ഞ്ചി​ങ്​ സ​മീ​റ സാ​ഹി​ദ്​

നി​ർ​വ​ഹി​ക്കു​ന്നു

ദു​ബൈ: ഓ​ൺ​ലൈ​ൻ വ​നി​താ വ​സ്ത്ര ബ്രാ​ൻ​ഡാ​യ സെ​മാ​റ​യു​ടെ വെ​ബ്‌​സൈ​റ്റ് www.semara.co ലോ​ഞ്ച്​ ചെ​യ്തു. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് വെ​ബ്‌​സൈ​റ്റി​ലും ഇ​ൻ​സ്റ്റ​ഗ്രാം, ഫേ​സ്ബു​ക്, വാ​ട്സ്ആ​പ് തു​ട​ങ്ങി​യ സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലും സെ​മാ​റ വ​സ്ത്ര​ങ്ങ​ൾ വാ​ങ്ങാം.

പു​തി​യ ക​ല​ക്ഷ​നു​ക​ളെ കു​റി​ച്ചും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും സെ​മാ​റ വെ​ബ്​​സൈ​റ്റോ സ​മൂ​ഹ മാ​ധ്യ​മ പേ​ജു​ക​ളോ സ​ന്ദ​ർ​ശി​ക്കാം. മോ​ഡ​ലും ​േവ്ലാ​ഗ​റു​മാ​യ സ​മീ​റ സാ​ഹി​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ സെ​മാ​റ​യു​ടെ പ്ര​വ​ർ​ത്ത​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:websiteSemara
News Summary - 'Semara' website launched
Next Story