Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightFashionchevron_rightറിവേഴ്സ് ആപ്ലിക്...

റിവേഴ്സ് ആപ്ലിക് മാജിക്​

text_fields
bookmark_border
റിവേഴ്സ് ആപ്ലിക് മാജിക്​
cancel

മ​നുഷ്യൻ എന്ന് വസ്ത്രം ധരിക്കാൻ തുടങ്ങിയോ അത്ര തന്നെ പഴക്കമുള്ളതാണ് ആപ്ലിക് വർക്ക്‌ എന്ന കല. പല ഷേപ്പിൽ വെട്ടിയെടുത്ത ഫാബ്രിക്, ഡെക്കറേറ്റിവ് ആയി തുന്നിപ്പിടിപ്പിക്കുന്ന രീതിയാണിത്. വസ്ത്രത്തി​​​​െൻറ കീറിയ ഭാഗം തുന്നിപ്പിടിപ്പിക്കാൻ ഉപയോഗിച്ചു വന്നിരുന്ന കല പിന്നീട് ആപ്ലിക്​ വർക്ക് ആയി രൂപപ്പെ​െട്ടന്ന അഭിപ്രായവും നിലനിൽക്കുന്നുണ്ട്.

റിവേഴ്‌സ് ആപ്ലിക്
ഒരു ഫാബ്രിക്​ ഡിസൈൻ വരച്ച ശേഷം അത് മുറിച്ചു മാറ്റിക്കളയുന്നു. അപ്പോൾ അടിയിലുള്ള ഫാബ്രിക് കാണുന്ന രീതിയിൽ അവ തുന്നിപ്പിടിപ്പിക്കുന്നു. വളരെ എളുപ്പം ചെയ്യാവുന്ന ഈ വർക്ക് സ്വാഭാവിക ഫാബ്രിക്​സ്​ ആയ കോട്ടൺ, സിൽക്ക്​ എന്നിവയിൽ മ​ാത്രമല്ല ഡെനിമിലും ചെയ്ത്​ മനോഹരമാക്കാം. എത്​നിക്​, ഫ്യൂഷൻ, ട്രഡീഷനൽ, കണ്ടംപററി തുടങ്ങി എന്ത്​ കൺസപ്​റ്റിൽ എക്​സ്​പ്രസ്​ ചെയ്യാനും റിവേഴ്‌സ് ആപ്ലിക് നല്ല ഒരു മീഡിയം ആണ്​.

Reverse-Applique
1. വരക്കേണ്ട ഡിസൈൻ മാർക്ക് ചെയ്യുക 2. ശേഷം രണ്ട്​ ലെയർ ഫാബ്രിക് എടുത്ത് രണ്ടും ഉൾപ്പെടുന്ന രീതിയിൽ റണ്ണിങ് സ്​റ്റിച്ച്​ ഇടുക
Reverse-Applique
3. ഇനി ഡിസൈന്‍റെ ഉൾഭാഗത്തെ ഫാബ്രിക് കാൽ ഇഞ്ച് ഒഴികെ ബാക്കി എല്ലാം മുറിച്ചു കളയുക 4. അൽപം റഫ്​ ലുക്ക്​ നൽകാനാണിത്. ​െഡനിം, തിക്ക്​ കോട്ടൺ, ബന്യൻ ടൈപ്പ്​ ഫാബ്രിക്​ തുടങ്ങിയവ ഇങ്ങനെ ചെയ്യാം. വോൺ ഔട്ട്‌ലുക്ക്‌ ഇത്തരം ഫാബ്രിക്കിന് വളരെ ​െട്രൻഡി ലുക്ക്‌ നൽകും

തയാറാക്കിയത്: ജാസ്​മിൻ കാസിം, ഫാഷൻ ഡിസൈനർ, ദുബൈ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fashionReverse AppliqueModel DressLifestyle News
Next Story