Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പഴയ ഷര്‍ട്ടിൽ നിന്ന് പില്ലോകെയ്സ് ഫ്രോക്ക് 

text_fields
bookmark_border
പഴയ ഷര്‍ട്ടിൽ നിന്ന് പില്ലോകെയ്സ് ഫ്രോക്ക് 
cancel

പഴയ ഷര്‍ട്ട് ഉപയോഗിച്ച് കുഞ്ഞുമകള്‍ക്ക് പില്ലോകെയ്സ് ഫ്രോക്ക് തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം 38 സൈസിന്‍െറ ഷര്‍ട്ട് ആണ് ഉപയോഗിച്ചിരിക്കുന്നത്. ചെറിയ സൈസിലുള്ള ഷര്‍ട്ടും ഇതിനായി ഉപയോഗിക്കാം. നാലു വയസുകാരിയുടെ അളവില്‍ തയ്ച്ചിരിക്കുന്നു...

1. ബ​ട്ട​നു​ക​ൾ ഇ​ട്ട്​ നിവർത്തിയിട്ട ഷർട്ടിൽ നിന്ന്​ കൈ​ക്കു​ഴി വെ​ട്ടി മാ​റ്റ​ു​ക

2. കോ​ള​റും ഷോ​ൾ​ഡ​റും വ​രു​ന്ന ഭാ​ഗം വെ​ട്ടി​മാ​റ്റു​ക

3. കൈ​ക്കു​ഴി 1/4 ഇ​ഞ്ച്​ അ​ള​വി​ൽ അ​ക​ത്തേ​ക്ക്​ മ​ട​ക്കി ത​യ്​​ക്കു​ക.

4. കോ​ള​ർ വെ​ട്ടി​മാ​റ്റി​യ മേ​ൽ​ഭാ​ഗം ഒ​രു ഇ​ഞ്ച്​ വീ​തി​യി​ൽ മ​ട​ക്കി ത​യ്​​ക്കു​ക.

5. അ​തേ ക​ള​റി​ലു​ള്ള​തോ വേ​റൊ​രു ക​ള​റി​ലു​ള്ള​തോ ആ​യ ഒ​രു നാ​ട മ​ട​ക്കി ത​യ്​​ച്ച​തി​നു​ള്ളി​ലൂ​ടെ കോ​ർ​ക്കാം. ഇ​ത്​ ഷോ​ൾ​ഡ​റി​ൽ കൂ​ട്ടി​ക്കെ​ട്ടി​ ന​ൽ​കു​ന്ന​തോ​ടെ ​ഫ്രോ​ക്ക്​ റെ​ഡി. ഉ​ള്ളി​ൽ ടീ​ഷ​ർ​ട്ട്​ ഇ​േ​ട്ടാ അ​ല്ലാ​തെ​ സ്ലീ​വ്​​ലെ​സ്​ ആ​യോ ധ​രി​ക്കാം. ഷർട്ടിന്​ വലുപ്പം കൂടുതലാണെങ്കിൽ സൈഡ്​ അൽപം ഇറുക്കി തയ്​ച്ചാൽ മതിയാകും. ഫ്രോ​ക്കി​ന്​ ഭം​ഗി കൂ​ട്ടാ​ൻ മാ​ച്ചി​ങ്​/കോ​ൺ​ട്രാ​സ്​​റ്റി​ങ്​ ക​ള​ർ ലെ​യ്​​സ്, മു​ത്തു​ക​ൾ എ​ന്നി​വ പി​ടി​പ്പി​ക്കാം.

തയാറാക്കിയത്: ജാസ്മിന്‍ കാസിം, ഫാഷൻ ഡിസൈനർ, ദുബൈ

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story