Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightLIFEchevron_rightFashionchevron_rightപഴയ ജീന്‍സിൽ നിന്ന്...

പഴയ ജീന്‍സിൽ നിന്ന് പുതിയ സ്കര്‍ട്ട്

text_fields
bookmark_border
പഴയ ജീന്‍സിൽ നിന്ന് പുതിയ സ്കര്‍ട്ട്
cancel

പഴയ രണ്ട് ജോടി ജീന്‍സ് ഉപയോഗിച്ച് സ്റ്റൈലിഷ് ഡെനിം സ്കര്‍ട്ട് തയാറാക്കാം. 30 സൈസിലുള്ള ജീന്‍സ് ആണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ഒമ്പത് വയസ്സുള്ള കുട്ടിക്ക് ഫുള്‍ ലെങ്ത് സ്കര്‍ട്ട് തയ്ച്ചിരിക്കുന്നു...

dress-making

1. കാ​ലി​െ​ൻ​റ ജോ​യ​ൻ​റ്​ മു​ത​ൽ ഉ​ള്ള ഭാ​ഗം മു​റി​ക്കു​ക.
dress-making

2. ഒാ​രോ കാ​ലും ക​ട്ടി ഉ​ള്ള ഭാ​ഗം (​ഇ​ന്ന​ർ സീം) ​മു​റി​ച്ചുമാ​റ്റി തു​റ​ന്നു വ​രു​ന്ന രീ​തി​യി​ൽ ആ​ക്കു​ക.
dress-making

3. കാ​ലി​െ​ൻ​റ താ​ഴ്​​ഭാ​ഗ​വും (​ഹെം​ലൈ​ൻ) ഇ​ത്ത​ര​ത്തി​ൽ മു​റി​ച്ചുമാ​റ്റു​ക.
dress-making

4. മു​റി​ച്ചുമാ​റ്റി ടേ​ബി​ളി​ൽ വി​ട​ർ​ത്തി​യി​ടു​േ​മ്പാ​ൾ ഇ​ങ്ങ​നെ കി​ട്ടും. നാ​ല്​ പാ​ന​ലു​ക​ൾ കി​ട്ടും.
dress-making

5. സൈ​ഡ്​ കൂ​ട്ടി ക​നം കു​റ​ഞ്ഞ ടോ​പ്പി​ന്​ ചേ​രു​ന്ന തു​ണി ഉ​പ​യോ​ഗി​ച്ച്​ ബാ​ൻ​ഡും ഇ​ലാ​സ്​​റ്റി​ക്കും പി​ടി​പ്പി​ക്കു​ക. ആ​പ്ലി​ക്​ വ​ർ​ക്ക്​​ ചെ​യ്​​ത്​ സ്​​ക​ർ​ട്ടി​ന്​ ഭം​ഗി കൂ​ട്ടാം.
dress-making

6. ഒാ​രോ പാ​ന​ലും ന​ടു​മ​ട​ക്കി സി​മ്മ​ട്രി​ക്​ ആ​യി വെ​ട്ടിയെടു​ക്കു​ക. ഇ​പ്പോ​ൾ എ​ല്ലാ പാ​ന​ലും മു​ക​ളി​ൽ വീ​തി കു​റ​ഞ്ഞ​ും താ​ഴേ​ക്ക്​ വീ​തി കൂ​ടി​യും കി​ട്ടും. വീ​തി കു​റ​ഞ്ഞ ഭാ​ഗം മു​ക​ളി​ലേ​ക്ക്​ വ​രു​ന്ന രീ​തി​യി​ൽ യോ​ജി​പ്പി​ക്കു​ക.
dress-making

dress-making

തയാറാക്കിയത്: ജാസ്മിന്‍ കാസിം
ഫാഷൻ ഡിസൈനർ, ദുബൈ

Show Full Article
TAGS:Jeans Skirt fashion lifestyle news 
Next Story