Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightFashionchevron_rightഗർഭകാലത്തെ ഫാഷൻ...

ഗർഭകാലത്തെ ഫാഷൻ ട്രെൻഡു​ക​ൾ

text_fields
bookmark_border
fashion
cancel

അ​മ്മ​യാ​കു​ന്ന കാ​ല​ത്തെ സ​ന്തോ​ഷ​ത്തി​നും പ​രി​ച​ര​ണ​ങ്ങ​ൾ​ക്കും പ​രി​തി​ക​ളി​ല്ല എ​ന്ന​തി​നാ​ൽ ത​ന്നെ​യാ​ണ് ഗ​ർ​ഭ​കാ​ലം അ​ത്ര​യു​മ​ധി​കം മ​നോ​ഹ​ര​മാ​വു​ന്ന​ത്. അ​തി​നാ​ൽ ത​ന്നെ മാ​റി​കൊ​ണ്ടി​രി​ക്കു​ന്ന ഫാ​ഷ​ൻ ട്രെ​ൻ​ഡു​ക​ളി​ൽ മ​റ്റേ​ണി​റ്റി ഫാ​ഷ​ന്‍റെ പ്രാ​ധാ​ന്യ​വും വ​ള​രെ വ​ലു​താ​ണ്.

കോ​ട്ട​ൺ, ഫ്ലെ​ക്സ്കോ​ട്ട​ൺ, കോ​ട്ട​ൺ​സ്ല​ബ്, റ​യോ​ൺ എ​ന്നി​ങ്ങ​നെ​യു​ള്ള മെ​റ്റീ​രി​യ​ലു​ക​ളി​ൽ ഗു​ണ​മേ​ന്മ​യു​ള്ള വ​സ്ത്ര​ങ്ങ​ൾ നോ​ക്കി​വേ​ണം തി​ര​ഞ്ഞെ​ടു​ക്കാ​ൻ ഈ ​കാ​ല​ത്തേ​ക്ക്​ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ. വ​സ്ത്ര​ങ്ങ​ൾ ഒ​രി​ക്ക​ലും ശ​രീ​ര​ത്തോ​ട് ഇ​റു​കി കി​ട​ക്കു​ന്ന​താ​യി​രി​ക്ക​രു​ത്. സി​മ്പി​ൾ ഡി​സൈ​നു​ക​ളി​ലു​ള്ള സ്​​റ്റോ​ൺ വ​ർ​ക്കു​ക​ളും, പ്രി​ന്‍റ​ഡ്​ ഡി​സൈ​നു​ക​ളു​മു​ള്ള വ​സ്ത്ര​ങ്ങ​ൾ എ​പ്പോ​ഴും ഒ​രു​പോ​സി​റ്റീ​വ് എ​ന​ർ​ജി ത​രു​ന്ന​വ​യാ​യി​രി​ക്കും.

ഡാ​ർ​ക്​ ഷെ​ഡു​ക​ളാ​ണ്​ ഡ്ര​സെ​ങ്കി​ൽ അ​വ​ക്കു​വേ​ണ്ടി വൈ​റ്റ്​ സ്നീ​ക്ക​റു​ക​ൾ മാ​ച്ച്​ ചെ​യ്തി​ടാം. ഇ​നി ഓ​ഫ്ഷേ​ഡ്​ പ്രി​ൻ​റു​ക​ളാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത് എ​ങ്കി​ൽ ഒ​രു ഡെ​നിം ജാ​ക്ക​റ്റ്​ കൂ​ടി​യാ​യാ​ൽ ഭം​ഗി​യാ​വും. അ​ത​ല്ലെ​ങ്കി​ൽ ലൈ​റ്റ്ഷേ​ഡു​ള്ള വെ​യി​സ്റ്റ്കോ​ട്ടും ഉ​പ​യോ​ഗി​ക്കാം. ഇ​ങ്ങ​നെ​യ​ല്ലാം സ്റ്റൈ​ൽ ചെ​യ്ത് അ​ടി​പൊ​ളി​യാ​യി ന​മു​ക്ക് മ​റ്റേ​ണി​റ്റി സ​മ​യ​ത്തും ഫാ​ഷ​ന​ബ്​​ൾ ആ​കാം.

ഗ​ർ​ഭ​കാ​ല​ത്തും പ്ര​സ​വ​കാ​ല​ത്തും ഫാ​ഷ​ൻ ലോ​ക​ത്തു​നി​ന്ന് മാ​റി​നി​ൽ​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ല, മ​റി​ച്ച് അ​തും പു​തു​മ​ക​ളോ​ടെ അ​ടി​പൊ​ളി​യാ​യി കൊ​ണ്ടു​ന​ട​ക്കേ​ണ്ട ഒ​രു​കാ​ല​മാ​ണെ​ന്ന് മ​ന​സ്സി​ലാ​ക്കി സ​ന്തോ​ഷ​ത്തോ​ടെ പു​തി​യൊ​രു​ജീ​വി​ത​ത്തി​ന്​ തു​ട​ക്ക​മി​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fashionEmarat beats
News Summary - During pregnancy Fashion trends
Next Story